നിറം കുറവ് എന്ന പേരിൽ ഒത്തിരി വിവേചനങ്ങൾ നടക്കുന്നുണ്ട്. അച്ഛന്റെ ജീവിതശൈലി പൊരുത്തപ്പെടാൻ സാധിക്കാത്ത മകൾ ചെയ്തത് കണ്ടു. എന്നാൽ പിന്നീട് ഈ മകളെ പോലും അമ്പരപ്പിച്ചു പിന്നീട് ഉണ്ടായത്.നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞെ ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടുവന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു നീ പറഞ്ഞില്ലേ അച്ഛനെ ജോലിക്ക് പോകണം പകരം.
അമ്മ വരുമെന്ന് അതൊക്കെ പറഞ്ഞതാണ് അപ്പോൾ ടീച്ചർ ചോദിക്കുക മകളുടെ ഭാവിയാണോ അതോ ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛന് വലുതെന്ന്. അതും ശരിയാണ് ഇവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറുമെന്നോ അവര് ചോദിക്കുന്നതിനൊക്കെ എന്ത് മറുപടി പറയുമെന്നോ അറിയില്ലല്ലോ. ആള് തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിന്റെ.
വരാന്തയിൽ കയറി നിന്നിട്ടില്ല എന്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി അത് തന്നെയായിരുന്നു. അതുമാത്രമാണോ അമ്മേ എന്റെ കൂട്ടുകാരികളുടെ മുന്നിൽ അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലമാണോ നോക്കിയാലും മുഷിഞ്ഞ ഒരു കൈലിയും കരിയോയിൽ പുരണ്ട ഒരു ഷർട്ട്മിട്ട് മുറുക്കാൻ തുപ്പൽ ഒളിച്ചിറക്കുന്ന ഊശാൻ താടിയും.
ആയിട്ട് അല്ലാതെ അച്ഛനെ ഇത്തിരി വൃത്തിയായിട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ല എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണുന്നതെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. എന്താണ് അമ്മയും മോളും കൂടി ഒരു ഗൂഢാലോചന ആ സമയത്താണ് അവിചാരിതമായി സ്വാതിയുടെ അച്ഛൻ ശിവദാസൻ അങ്ങോട്ട് കയറി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.