മുടി വളർച്ച ഇരട്ടിക്കാൻ കിടിലൻ പ്രകൃതിദത്ത ഷാംപൂ.

നമ്മുടെ തൊടികളിലും പറമ്പുകളിലും ധാരാളമായി കണ്ടുവരുന്ന ഒന്നാണ് വെള്ളിലച്ചെടി അഥവാ വെള്ളിലം വെള്ളിലത്താളി എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്നത്. വെള്ളിലച്ചെടി എന്നതു മൂസാനബിയുടെ വർഗ്ഗത്തിൽ പെടുന്ന ഒരു ഇനമാണ്. ഇതിനു ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇതിന്റെ പച്ചില അർജ്ജുൻ ബ്രാഹ്മണങ്ങളിൽ പുരട്ടുന്നത് വ്രണങ്ങൾ വേഗത്തിൽ ഉണങ്ങുന്നതിന് വളരെയധികം ഉത്തമമാണ്. ഇതിന്റെ പ്രധാനപ്പെട്ട ദൗത്യം എന്നുപറയുന്നത് കേശസംരക്ഷണം ആണ്.

താരൻ മുടി പൊട്ടൽ മുടിയുടെ നിറം കുറവ് മുടിയുടെ ആരോഗ്യം എന്നിവ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇത് ഉപയോഗിച്ചുവരുന്നു. കേശസംരക്ഷണത്തിന് ഈ താളി വളരെയധികം ഉത്തമമാണെന്ന് മുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും വളരെ പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിന് ഇത് സഹായിക്കുന്നു താളിയുടെ ഉപയോഗിക്കേണ്ടത് ഒരിക്കലും ഓറഞ്ച് പൂവ് വെളിയിലയോ ഉപയോഗിക്കരുത്. പച്ചനിറത്തിലുള്ള തളിരില എടുത്താണ് താളി അരച്ച് പുരട്ടേണ്ടത്. ഇത് ഏകദേശം 15 മിനിറ്റ് സമയം തലയിൽ തേച്ചുപിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഉത്തമമാണ്.

ഇത് തലയ്ക്കു നല്ല കുളിർമ നൽകുന്ന അതിനെ സഹായകരമാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഉത്തമമായ ഒന്നാണ് വിപണിയിൽ ലഭ്യമാകുന്ന ഷാംപൂ ഉപയോഗിക്കുന്നതിനേക്കാൾ 100% നല്ല രീതിയിൽ റിസൽട്ട് തരുന്നതാണ് വെള്ളിലത്താളി. വിപണിയിൽ ലഭ്യമാകുന്ന ഷാംപൂ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുക യാണ് ചെയ്യുന്നത്.

കാരണം ഇത്തരം വിഷം കൂടുതൽ അളവിൽ കെമിക്കലുകൾ അടങ്ങുന്ന അതിനുള്ള സാധ്യത കൂടുതലാണ് ഇത് നമ്മുടെ മുടിയുടെ അറിയിക്കുന്നു നശിപ്പിക്കുകയാണ് ചെയ്യുന്നത് .തുmന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.