മുടികൊഴിച്ചിലും പരിഹാരമാർഗ്ഗങ്ങളും…

ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നത്. ശരാശരി ഒരു മനുഷ്യനെ ജന്മനാ ഒരു ലക്ഷത്തിലധികം മുടി ലഭിക്കുന്നുണ്ട്. ഈ ഒരു ലക്ഷം മുടി എന്നത് എത്ര നാൾ നിലനിർത്തി പോകും എത്രനാൾ ഇത് നിൽക്കും എന്നത് നമ്മുടെ ജീൻസാണ് ഡിസൈഡ് ചെയ്യുന്നത്. ചില ആളുകളിൽ നേരത്തെതന്നെ മുടികൊഴിച്ചിൽ തുടങ്ങുന്നതായിരിക്കും ചിലർക്ക് സാവധാനം ആയിരിക്കും മുടികൊഴിച്ചിൽ ഉണ്ടാകുന്നത്.

ഇപ്പോഴത്തെ കാലാവസ്ഥയിൽ കാണുമ്പോൾ മോസ്റ്റ് 25 വയസ്സാകുമ്പോഴേക്കും മുടികൊഴിച്ചിൽ സ്റ്റാർട്ട് ചെയ്യുന്നു, അത് ചിലപ്പോൾ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റം കൊണ്ടായിരിക്കാം. മുടികൊഴിച്ചിൽ സാധാരണ രീതിയിൽ ഒരു ദിവസം 50 മുടി മുതൽ നൂറ് മുടി വരെ പോകുന്നത് നോർമൽ ലെവൽ ആണ്. ചിത്രത്തിൽ 50 മുതൽ 100 മുടി പോകുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

If it’s normal, it’ll be back in health and it’ll be new hairs. When we go more than a billion, we say we have hair loss. Let’s see if a hundred hair goes off the brakes, not from its route. Hair breaks, i.e., breakage for a variety of reasons. If the hair suddenly goes strong, there will be reasons for it. Sometimes you can have a strong fever.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.