മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്ത് വരുന്നതിന്..

മുടി നല്ലതുപോലെ തഴച്ചു വളരുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് നിങ്ങളുടെ ഷെയർ ചെയ്യുന്നത്. മുടി നല്ല കട്ടിയിലും കറുപ്പുനിറത്തിൽ വളരുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും. ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് ഉപയോഗിക്കുക വഴി ഉത്തരം ആളുകൾക്ക് നല്ലൊരു റിസൾട്ട് ലഭിച്ചിരിക്കുന്നതാണ്. ഇത് തയ്യാറാക്കുന്നതിന് ഒരുപാട് ഇൻഗ്രീഡിയൻസ് ആവശ്യമില്ല 2ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കി എടുത്തിരിക്കുന്നത്.

ഇതിനെ ഒരു വലിയ ഉള്ളി ആവശ്യം അതായത് സവാള ആണ് എടുക്കേണ്ടത്. ഇത് മിക്സിയിൽ ഇട്ടു നല്ല പോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ അടുത്ത പോസ്റ്റിലേക്ക് നമ്മൾ തലയിൽ തേക്കാൻ ഉപയോഗിക്കുന്ന എണ്ണ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇനി നമുക്ക് ഈ മിശ്രിതം തലയിൽ നല്ലപോലെ നിറച്ചു കൊടുക്കാവുന്നതാണ് തലയോട്ടിയിലും മുടിയിലും നല്ലപോലെ തേച്ചു കൊടുക്കുക തലയോട്ടിയിലെ അല്പസമയം മസാജ് ചെയ്തു കൊടുക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ കാണുക.

Massaging our scalp can also do a lot of good in maintaining hair health by doing our blood circulation well. Even if we use it regularly, we will get a good result. If we use it once a week, it will help us to get rid of our hair loss and get new hair. It’s something that men can use alike. If people with hair loss do this, it will do a lot of good for hair loss and new hair growth. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.