ഗ്രീൻ ടി ഇങ്ങനെ ഉപയോഗിച്ചാൽ ഒരാഴ്ചയിൽ തന്നെ കുടവയർ ഇല്ലാതാക്കാം.

ആഴ്ചയിൽ വയർ കളയാൻ ഗ്രീൻ ടീ മരുന്ന് എങ്ങനെ എന്ന് നമുക്ക് നോക്കാം. ഗ്രീൻ ടീ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു പാനീയമാണ്. ആരോഗ്യകരം എന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണിത്.ധാരാളം ആന്റി ആക്സിഡന്റ് അവളുടെ കലവറയാണ് ഗ്രീൻ ടീ. ഇതുകൊണ്ടു തന്നെ കാൻസർ അടക്കമുള്ള രോഗങ്ങളെ തടയാനുള്ള നല്ലൊരു വഴിയും. പല ആരോഗ്യഗുണങ്ങളും ഉള്ള ഇത് ചർമത്തിനും മുടിയ്ക്കും എല്ലാം ഏറെ ഗുണകരമാണ്. തടി കുറയ്ക്കാൻ സഹായിക്കുന്ന നല്ലൊരു മിശ്രിതമാണ് ഗ്രീൻ ടീ.

ഇതിൽ തേനും ഇഞ്ചിയും ചെറുനാരങ്ങനീരും എല്ലാം ചേർത്ത് ഉപയോഗിക്കാം. ഓരോ മിശ്രിതങ്ങൾക്കും പ്രത്യേകം പ്രത്യേകം ഗുണങ്ങളു ചെയ്യുംമുണ്ട്. ഇതുപോലെയാണ് ഇഞ്ചിയും ശരീരത്തിലെ ടോക്സിനുകൾ ഉം കൊഴുപ്പും എല്ലാം പുറംതള്ളാൻ ഇത് ഏറെ നല്ലതാണ്. വാഹനം ശക്തിപ്പെടുത്താനും കോൾഡ് പോലുള്ള രോഗങ്ങൾ തടയാനും അല്ല ഏറെ ഗുണകരം. അടുക്കളയിൽ സാധാരണ ഉപയോഗിക്കുന്ന രുചി കൂട്ടാണ് കറുവപ്പട്ട. എടാ ഇത് സ്വാദിനായി കാൾ ഏറെ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ്.

വയറിൻറെ ആരോഗ്യത്തിന് അത്യുത്തമം. തടി കുറയ്ക്കാനും ശരീരത്തിന് രോഗപ്രതിരോധശേഷി നൽകാനും ഇത് സഹായിക്കും. ഗ്രീൻ ടീ പലവിധത്തിലും കുടിക്കാം ഇതിൽ തേനും ചെറുനാരങ്ങനീരും എല്ലാം കലർത്തിയാണ് പൊതുവേ കൊടുക്കാറ് ഇന്ത്യ ചേർത്ത് ഗ്രീൻ ടീ കുടിച്ചാലോ ഗ്രീൻ ടീയിൽ അല്പം ഇഞ്ചിനീരും കറുവപ്പട്ടയും ചേർത്ത് കുടിക്കാനുള്ള ഗുണങ്ങളെക്കുറിച്ച് നിങ്ങൾ കൂടുതലായി മനസ്സിലാക്കുക.

ഗ്രീൻ ടീ ഇഞ്ചിയും കറുവപ്പട്ടയും കലർന്ന മിശ്രിതം പോലുള്ള രോഗങ്ങൾ തടയാൻ ഏറെ നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.