രുചി വർദ്ധിപ്പിക്കുന്നതിനും ദഹന ശക്തി കൂട്ടുന്നതിനും അതുപോലെതന്നെ വൈറസിദ്ധിയോടുകൂടി കാത്തു സൂക്ഷിക്കുന്നതിനും നമ്മുടെ ഭക്ഷണപദാർത്ഥത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കറിവേപ്പില പലപ്പോഴും കറികളിലെ പോലും കറിവേപ്പില എടുത്തു കളയുന്നവരാണ് നാം മിക്കവരും എന്നാൽ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഉചിതമായിട്ടുള്ള ഒന്നാണ് കറിവേപ്പില കറിവേപ്പില കഴിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.
കറിവേപ്പിലയിൽ ധാരാളമായി ജീവകം അടങ്ങിയിരിക്കുന്നു മാത്രമല്ല കറിവേപ്പിലയിൽ അന്നജത്തോടൊപ്പം ശരീരത്തിന് ഗുണകരമാകുന്ന അമിനോ ആസിഡുകളും ഉണ്ട്.കറിവേപ്പിലയും തൈരും കൂടി കഴിക്കുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മുടികൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് കറിവേപ്പിലയുടെ കുരു നിലകൾ കഴിച്ചാൽ വയറ്റിൽ നിന്ന് ചോരയും ചെളിയും പോകുന്ന മോരിൽ കറിവേപ്പില ചേർത്തു കഴിക്കുന്നത് ഒത്തിരി ഗുണങ്ങൾ നൽകുന്നതായിരിക്കും.
https://youtu.be/EL_npoSkiBo
സംബന്ധമായ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. ഇത്തരത്തിൽ കഴിക്കുന്നത് രസങ്ങളെ ഉദ്ധിപ്പിക്കുന്നതിനോടൊപ്പം മരുന്നുകളുടെ വിഷംശം നശിപ്പിച്ചു സ്വസ്ഥത വീണ്ടെടുക്കുന്നതിനും ഇത് വളരെയധികംസഹായിക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിനും നിറത്തിനും കറിവേപ്പില പണ്ടുമുതൽ തന്നെ ആശ്രയിച്ചിരുന്നു തലമുടി ഇരട്ടി വേഗത്തിൽ വൃത്തിയാക്കുന്നതിന്.
എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹാരം കാണുന്നതിനും മുടികൊഴിച്ചിൽ കഷണ്ടി എന്നിവ പരിഹരിക്കുന്നതിനും ഇത് വളരെ ഉത്തമമാണ് മാത്രമല്ല ഇത് കഴിക്കുന്നതിലൂടെ ഒത്തിരി പോഷകങ്ങളാണ് നമ്മുടെ ശരീരത്തിൽ എത്തിച്ചേരുന്നത് ഇതിലൂടെ നമ്മുടെ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.