മുടി തഴച്ചു വളരാൻ കിടിലൻ വഴി…

എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് നല്ല മുടി ലഭിക്കുക എന്നത് അതിനുവേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും നല്ല നീളമുള്ള മുടി ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് മുടിയുടെ വളർച്ച വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പലതരത്തിലുള്ള മാർഗ്ഗങ്ങൾ ഇന്ന് പരീക്ഷിക്കുന്നവരെ കാണാൻ സാധിക്കും. കേശ സംരക്ഷണ മാർഗങ്ങൾ പതിവായി പിന്തുടരുന്ന നിങ്ങളുടെ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതാണ്.

   

നമ്മുടെ മുടിക്ക് അതിന്റെ സൗന്ദര്യം ഘടനയും നഷ്ടപ്പെടാനുള്ള ഒരു പ്രധാനപ്പെട്ട കാരണം അവയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിൽ നമ്മൾ പരാജയപ്പെടുമ്പോഴാണ് നിങ്ങളുടെ മുടിയെ പരിപാലിക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ് അതുകൂടാതെ മുടിക്കാവശ്യമായ പോഷണങ്ങൾ ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തരും അത് ഭക്ഷണത്തിലൂടെയും അല്ലാതെയും മുടിക്ക് ലഭിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം.

പ്രശ്നങ്ങളും പരിഹരിക്കും എന്നപേരിൽ നിന്ന് വിപണിയിൽ ഒത്തിരി ഉത്പന്നങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ നമ്മുടെ മുടിക്ക് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് വാസ്തവം മുടിയെ സംരക്ഷിക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ.

സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുടിയെ നല്ല രീതിയിൽ നിലനിർത്തുന്നതിനും പണ്ട് കാലം മുതൽ തന്നെ നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്ന ഒന്നാണ് ചെമ്പരത്തി പൂവും ചെമ്പരത്തി ഇലയും ഉപയോഗിച്ച് താളി തയ്യാറാക്കി ഉപയോഗിക്കുക എന്നത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…

Leave a Comment