ചർമ്മത്തിന് യൗവനവും തിളക്കവും നൽകാൻ കിടിലൻ വഴി..

പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഒരു പ്രധാനപ്പെട്ട ചേരുവയാണ് കടലമാവുന്നത് മുഖം വെളുപ്പിക്കാൻ കടലമാവ് നല്ലൊരു മാർഗമാണ് കൂടാതെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും ഗുരുവിനെ പരിഹാരം കാണുന്നതിനും മാത്രമല്ല മുഖത്തെ സാധാരണ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കടലമാവ്. കടലമാവ് ഉപയോഗിക്കുന്നത് മുഖത്തല നിറവും തിളക്കം വർദ്ധിപ്പിക്കുന്നതിന്.

   

വളരെയധികം സഹായിക്കുന്ന മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് എന്നാൽ അത് പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം കാരണം ഇന്നത്തെ തലമുറയിൽ പെട്ടവർ സൗന്ദര്യം സംരക്ഷണത്തിന് എല്ലാം വിപണിയിലെ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് നല്ല വില കൂടിയ ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും ഒട്ടും കുറവല്ല. എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ചർമ്മത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങളും നൽകുന്നില്ല എന്നതാണ് വാസ്തവം കാരണം.

https://youtu.be/JlwDO0p4Pnc

ഇത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെ അധികം കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങളും നൽകുന്നില്ല അതുകൊണ്ടുതന്നെ ജർമ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളെ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതമായിട്ടുള്ളത് കടലമാവ് ഉപയോഗിച്ച് മുഖം വെളുപ്പിക്കുന്നത് വളരെയധികം സഹായകരമാണ്.

മുഖത്തിന് നിറവും തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് ഇത് ചർമ്മത്തിന് തിളക്കം നൽകുന്നതിന് വളരെയധികം സഹായിക്കുന്നതാണ് ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഏറ്റവും നല്ലൊരു പരിഹാരമാർഗ്ഗം കൂടിയാണ്. തിളങ്ങുന്ന ചർമ്മത്തിന് മികച്ച മാർഗ്ഗമാണ് കടലമാവ് കടലമാവ് ചേർത്തുള്ള തയ്യാറാക്കി ഉപയോഗിക്കുന്നത് ചർമ്മത്തിന് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment