മുടിയിൽ ഉണ്ടാകുന്ന നര പരിഹരിക്കാൻ കിടിലൻ മാർഗ്ഗം.

ഇന്ന് കുട്ടികളെയും പ്രായമായവരെയും എല്ലാവരെയും കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അകാലനര എന്നത് അകാലനര പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരെ കാണാൻ സാധിക്കും. ഒട്ടുമിക്ക ആളുകളും ഇവിടെ ലഭ്യമാകുന്ന പലതരത്തിലുള്ള ഹെയർ ഡൈ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ്.

   

വസ്തുവും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയുടെ ആരോഗ്യം നല്ല രീതിയിൽ കാത്തു പരിപാലിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം ആകുന്ന ഉത്പന്നങ്ങൾ സ്വീകരിക്കുമ്പോൾ ഒത്തിരി പാർശ്വഫലങ്ങൾ ഉണ്ടാകുന്നതിനെ സാധ്യത കൂടുതലാണ്. അതായത് മുടിയിൽ ലഭ്യമാകുന്ന കെമിക്കൽ അടങ്ങിയ ഉത്പന്നങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യ നശിക്കുന്നതിനും മുടിയിൽ കൂടുതൽ നരകം ഉണ്ടാകുന്നതിനും.

കാരണമായി അതുകൊണ്ടുതന്നെ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് അനുയോജ്യം അതുപോലെതന്നെ മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നുതന്നെയായിരിക്കും നമ്മുടെ ഭക്ഷണരീതി എന്നത് പോഷകാഹാരം ഭക്ഷണത്തിൽ വളരെയധികം ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും അതുപോലെ തന്നെ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി വിപണിയിൽ വിഭവങ്ങൾ ഓയിലുകൾ എന്നിവ ഉപയോഗിക്കാതെ പ്രകൃതിദത്ത മാർഗ്ഗങ്ങൾ.

സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കും അതുപോലെ തന്നെ മുടിയിൽ ഉണ്ടാകുന്ന പരിഹരിക്കുന്നതിനെ പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ് ഇഞ്ചി എന്നത് ഇതിൽ ധാരാളമായി വിറ്റാമിനും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ആ കാലം മുടി പൊട്ടുന്നത് ഇല്ലാതാക്കുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment