നല്ല മുടി ആഗ്രഹിക്കുന്നവർക്ക് കിടിലൻ വഴി..

സ്ത്രീപുരുഷ ഭേദമന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് നല്ല ഉള്ള കരുത്തുള്ള മുടി ലഭിക്കുക എന്നത് ഇതിനായി ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും ഇന്ന് മുടിയുടെ സംരക്ഷണത്തിന് എന്ന പേരിൽ ഇന്ന് വിപണിയിൽ ഒത്തിരി കേശ സംരക്ഷണം ഉൽപ്പന്നങ്ങൾ ലഭ്യമാണ് അതായത് പലതരത്തിലുള്ള ഹെയർ ഓയിലുകൾ ഷാംപൂ കണ്ടീഷനറുകൾ എന്നിവയെല്ലാം ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ.

   

സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കാരണം ഇത്തരം ഉൽപ്പന്നങ്ങളിൽ ചിലപ്പോൾഉയർന്ന അളവിൽ കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് ഇതും മുടിക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത് മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചു മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം.

https://youtu.be/dvCN4WbN_I4

പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും നമുക്ക് സാധിക്കുന്നതായിരിക്കും. മുടിയിലുണ്ടാകുന്ന സകലവിധത്തിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മുടി വളർച്ച ഇരട്ടിയാക്കുന്നതിന് എപ്പോഴുംപ്രകൃതിദത്ത മാർഗങ്ങളാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത് നമുക്ക് വീട്ടിൽ തന്നെ ചില കാര്യങ്ങൾ തയ്യാറാക്കി ഉപയോഗിക്കുന്നതിലൂടെ മുടി വളർച്ച.

വർദ്ധിക്കുന്നതിനും അതുപോലെ തന്നെ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണുന്നതിനും സാധിക്കുന്നതായിരിക്കും മുടിയുടെ വളർച്ചയ്ക്ക് നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തിൽ അല്പം ശ്രദ്ധ നൽകുന്നതും മുടി വളർച്ചയ്ക്ക് വളരെയധികം അനുയോജ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment