ഗോറില്ല ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും…

ഈ ലോകത്തിൽ വളരെയധികം സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നത് ഇപ്പോഴും അമ്മമാർ ആയിരിക്കും. മാതൃത്വവും മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഉണ്ടാവും എന്ന് വ്യക്തമാക്കുന്ന ഒരു സംഭവമാണ് താഴെ നൽകിയിരിക്കുന്നത്.മാതൃത്വം എന്നത് ഈ ലോകത്തെ ഏറ്റവും അമൂല്യമായതാണ് പലപ്പോഴും നമുക്ക് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റില്ല. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

   

ഈ വീഡിയോ നമ്മുടെ കണ്ണുകളെ ഈറൻ അണിയിക്കും. ബൂസ്റ്റണിലെ ഒരു സൂവിലാണ് അത് സംഭവിച്ചത് ഈ മാതാപിതാക്കൾ തങ്ങളുടെ ഒരു വയസ്സുള്ള കുട്ടിയുമായി കാണാൻ എത്തുകയാണ് അവിടെ വെച്ചുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ഒരു വയസ്സുള്ള കുഞ്ഞുമായി മൃഗങ്ങളെയും കണ്ടു നടന്ന ആ അമ്മ ഗോറില്ലകളുടെ അടുത്തെത്തിയപ്പോൾ ഒന്നു വിശ്രമിക്കാനായി ഇരുന്നതാണ് അപ്പോഴാണ് അത് സംഭവിച്ചത്.

ഒരു ഗോറില്ല അവരുടെ അടുത്തേക്ക് വന്നു ആ കുട്ടിയെ തന്നെ നോക്കുന്നു അതിന്റെ മുഖം ഗ്ലാസിനോട് ചേർത്തുവച്ച് കുട്ടിയെ കാണിച്ചു കൊടുത്തപ്പോൾ ആഗോറില്ല സ്നേഹത്തോടെ ഒരു അമ്മ കുട്ടിയെ എടുക്കുന്നതുപോലെ എല്ലാ ആക്ഷൻ കാണിക്കാനും ആ കുഞ്ഞിനെ ഉമ്മ കൊടുക്കുന്നത് പോലെ എല്ലാം കാണിക്കാനും തുടങ്ങി. കുഞ്ഞിനെ തൊടാൻ കഴിയില്ലെങ്കിലും ആ അമ്മ കുഞ്ഞിനെ.

ഗ്ലാസിന്റെ അടുത്ത് കാണിച്ചപ്പോൾ അതിന്റെ അടുത്തു കിടന്നു സാധാരണ കുരങ്ങന്മാരെ പോലെയല്ല ഗോറില്ലകൾ അവർ മനുഷ്യന്മാരെ ഒന്നും ശ്രദ്ധിക്കാറില്ല അതുകൊണ്ടുതന്നെ ഈ കുഞ്ഞിനെ കണ്ടപ്പോൾ ആഗോറില്ല കാണിച്ചത് എല്ലാവരും അത്ഭുതപ്പെടുത്തി അപ്പോഴാണ് എല്ലാവരുടെയും ചങ്ക് തകർക്കുന്ന ആ വാർത്ത അവിടുത്തെ ജീവനക്കാരൻ പറഞ്ഞത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

https://www.youtube.com/watch?v=2GNzekgUXhA