ദൈവത്തിന്റെ പരീക്ഷണങ്ങളെ സ്നേഹം കൊണ്ട് നേരിടാം.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവം പലതരത്തിലുള്ള പരീക്ഷണങ്ങളാണ് കാത്തി വെച്ചിരിക്കുന്നത് അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ പറയുന്നത്.വിവാഹത്തെക്കുറിച്ച് ആലോചിക്കാനും ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്റെ മനസാക്ഷി അതിനെ സമ്മതിക്കുവോ ജീവിതകാലം മുഴുവൻ എങ്ങനെ ജീവിച്ചു തീർക്കാനാണ് ഉദ്ദേശിക്കുന്നത്. നോക്കിക്കാണും നീ ഇപ്പോഴും ആണ് മുന്നിൽ ഒത്തിരി ജീവിതം ഇനിയും ഉണ്ട്.

അത് ജീവിച്ചു തീർക്കാനുള്ളതാണ് അല്ലാതെ പെണ്ണ് എപ്പോഴും നിന്നെ സന്തോഷം മാത്രം ആഗ്രഹിക്കുന്നവർ അതുകൊണ്ടുതന്നെ സമ്മതിക്കണം നിനക്ക് ബുദ്ധിമുട്ടാകുമെങ്കിൽ ഞാൻ പറഞ്ഞ സമ്മതിക്കാം. ഇതും പറഞ്ഞ് ഇക്ക അവൾ കിടക്കുന്ന റൂമിലേക്ക് പോയി. വെറും എട്ടുമാസം മാത്രമേ ആയുള്ളൂ സെഫിയ എന്റെ ജീവിതത്തിലേക്ക് വന്നിട്ട് ആ കുറച്ചു കാലയളവിൽ തന്നെ കുടുംബത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടവളായി അവൾ എനിക്ക് ഉത്തമ ഭാര്യയായി ഉമ്മയില്ലാത്ത എനിക്ക് ഒരു ഉമ്മയുടെ വാത്സല്യം തന്നു.

എന്നെ എല്ലാം മറന്ന് സ്നേഹിച്ചു പക്ഷേ ഒരു തലകറക്കം അത്രേ ഉണ്ടായിരുന്നുള്ളൂ. ഷാനു നീയൊന്ന് പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് വന്നു തലകറങ്ങി വീണു എന്ന ഇക്കയുടെ ഫോൺ വന്നതും ഞാൻ ഓടിക്കത്തിച്ച് ആശുപത്രിയിൽ എത്തി അപ്പോഴാണ് അറിയുന്നത് ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു മാലാഖ വരുന്നതിന്റെ അടയാളമായിരുന്നു അത് എന്ന് ഞാൻ ഒരു ഉപ്പയാകാൻ പോകുന്നു എന്ന് സന്തോഷം കൊണ്ട് മതിമറന്ന നിമിഷം.

അവളെ ചേർത്തു നിർത്തി നെറ്റിയിൽ ചുണ്ടമർത്തി അവളെ കൊഞ്ചിച്ചു ലാളിച്ചും ശകാരിച്ചും ആദ്യ രണ്ടുമാസം പോയതറിഞ്ഞില്ല. അങ്ങനെയിരിക്കയാണ് എന്നെ വീണ്ടും ഇക്കയുടെ ഫോൺകോൾ വരുന്നത് പിന്നെയും ഒരു തലകറക്കം കേട്ട് മാത്രം ഓടിച്ചെന്നിട്ട് ഇത് ഇനി ഒരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത ആഴത്തിലേക്ക് സെഫിയ വീണുപോയതും വിട പൊലിഞ്ഞുപോയ എന്റെ മാലാഖ കുട്ടിയുടെ മരണവാർത്തയിലേക്ക് ആയിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.