യഥാർത്ഥ സ്നേഹത്തിൽ നിലനിൽക്കുന്നവരെ ദൈവം അനുഗ്രഹിക്കും…

വിവാഹം എന്നത് നമ്മുടെ ജീവിതത്തിലെ ഒരു വൈകാരിക ദിനമാണ് എന്നാൽ ചില വിവാഹങ്ങൾ ബാക്കിയുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്നു. അങ്ങനെ ഒരു വിവാഹമാണ് കെവിന്റെയും നിവിന്റെയും. ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും ആകാത്ത വികലാംഗനായ വിവാഹം കഴിക്കാൻ തയ്യാറാക്കുകയായിരുന്നു എന്നാൽ കല്യാണദിവസം ഒരു വലിയ സർപ്രൈസ് കാത്തിരിപ്പുണ്ടായിരുന്നു. തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു സർപ്രൈസ് കെവിന്റെയും കെവിന്റെയും പ്രണയകഥയാണ്.

   

വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു ആക്സിഡന്റിലാണ് കെവിൻ തന്റെ കാലുകൾ നഷ്ടമായത് അതോടൊപ്പം കെവിന്റെ ജീവിതം വീൽചെയറിൽ ആയി ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. അങ്ങനെയിരിക്കയാണ് കെവിന്റെ ജീവിതത്തിലേക്ക് കടന്നു വരവ് കെവിനുമായി സൗഹൃദത്തിൽ പിന്നീട് അയാളുമായി പ്രണയത്തിലുമായി. അങ്ങനെ ഒടുവിൽ അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നാൽ ആ തീരുമാനത്തിന് പേരിൽ ഒരുപാട്.

https://www.youtube.com/watch?v=3lqv-kPahJI

പഴികേൾക്കേണ്ടി വന്നു. ഒരു വികലാംഗനേ വിവാഹം ചെയ്താൽ തനിക്കൊരു നല്ല ജീവിതം ഉണ്ടാകില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഒരേ സ്വരത്തിൽ പറഞ്ഞു.എന്നാൽ കിം തന്റെ തീരുമാനത്തിൽ ഉറച്ചുതന്നെ നിന്നു ഇത്രയും എതിർപ്പുകൾ ഉണ്ടായിട്ടും തന്റെ കൂടെ ജീവിക്കാൻ തയ്യാറായ പെൺകുട്ടിക്ക് ഒരു സർപ്രൈസ് നൽകണമെന്ന് അയാൾ തീരുമാനിച്ചു. എല്ലാ കാര്യങ്ങളും പങ്കുവെക്കുന്ന.

കെവിൻ പക്ഷേ ഒരു കാര്യം മാത്രം അവരിൽ നിന്നും മറച്ചുവച്ചു.തന്റെ കാലിന് ചെറിയ രീതിയിൽ ചലനശേഷി ലഭിച്ച വിവരം കെവില്‍ നിന്നും മറച്ചുവെച്ചു. അയാൾ നല്ലൊരു ഫിസിയോതെറാപ്പിനെ കണ്ട് കഠിന വ്യായാമങ്ങൾ പരിശീലിച്ചു അങ്ങനെ ഒടുവിൽ വിവാഹ ദിവസം എത്തി പുരോഹിതൻ കെവിൻ ഒഴികെ എല്ലാവരോടുമായി എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment