ദൈവത്തിൻറെ കരങ്ങൾ എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കില്ല.

ദൈവത്തിന്റെ കരങ്ങൾ എന്ന വിശേഷണത്തോടെ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയ വഴി ദിനംപ്രതി കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു നിമിഷം ആരുടേയും ചങ്ക് ഒന്ന് പിടഞ്ഞു പോകും ഈ വീഡിയോ കണ്ടാൽ. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബം പെട്ടെന്ന് എതിരെ റോങ് സൈഡിലൂടെ കയറിവന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. വണ്ടി ഇടിച്ച് അതിന്റെ ആഘാതത്തിൽ അച്ഛനുമമ്മയും ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു.

ഇവർക്ക് മുന്നിൽ ഇരുന്ന് കുഞ്ഞമ്മേടെ ബൈക്കിൽ തന്നെ പിടിച്ച ഇരിക്കുകയും ചെയ്തു. കുഞ്ഞുങ്ങളിലെ മാതാപിതാക്കൾ നിലത്തു വീണതോടെ ഒപ്പം വന്ന മറ്റു വാഹനത്തിലുണ്ടായിരുന്ന ഒരു നിമിഷം ഒന്ന് ഞെട്ടി. തിരക്കുള്ള റോഡിലൂടെ മറ്റു വാഹനങ്ങൾ ക്കിടയിലൂടെ കുഞ്ഞിനെയുംകൊണ്ട് ബൈക്ക് സ്പീഡിൽ പാഞ്ഞു ഏവരും ഒരു നിമിഷം ആ കുഞ്ഞിന്റെ വിധിയെഴുതി. ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുമ്പോലെ ബൈക്ക് കുഞ്ഞിന് ഒരു പോറൽ പോലും.

ഏൽപ്പിക്കാതെ കുറച്ചുദൂരം കൊണ്ടുപോയി വഴി സൈഡിലുള്ള പുല്ലിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. വീഡിയോ കണ്ടവർ ഒരു നിമിഷം ശ്വാസമടക്കി പിടിച്ചാണ് വീഡിയോ കണ്ടത്. എന്നാൽ കുഞ്ഞ് സുരക്ഷിതമാണ് എന്നറിഞ്ഞതോടെ ഇത് ദൈവത്തിന്റെ കരങ്ങൾ തന്നെയാണ് എന്നാണ്ഏവരും വിശേഷിപ്പിച്ചത്. എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ഒത്തിരി ആറുകൾ ഇതിനെ നല്ല കമൻറ് നൽകിയിട്ടുണ്ട്. ദൈവത്തിൻറെ കരങ്ങൾ എന്ന് തന്നെയാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.