സ്ത്രീയുടെ അഹങ്കാരത്തിന് ഇതുതന്നെയാണ് ലഭിക്കേണ്ടത്..

കറുത്ത വർഗ്ഗക്കാരൻ അടുത്തിരിക്കാൻ വിസമ്മതിച്ച സ്ത്രീയോട് എയർഹോസ്റ്റസ് പറഞ്ഞത്. ജൊഹാനസ്ബർഗിൽ നിന്നും ബ്രിട്ടീഷ് എയർവെയ്സ് വിമാനത്താവളത്തിലെ ഒരു വെളുത്ത മധ്യവയസ്ക പാസഞ്ചർ പ്ലേറ്റിലേക്ക് കയറിവന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാൻ സമയം ആയിരുന്നു എല്ലാവരും അവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് അവർ തന്നെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ച് സീറ്റ് അടുത്തെത്തി തൊട്ടടുത്തിരിക്കുന്ന ഒരു കറുത്ത വർഗക്കാരൻ കണ്ടതും അവിടെ ഇരിക്കാൻ കൂട്ടാക്കാതെ ഉടനെ ഫ്ലൈറ്റ് അറ്റൻഡർ വിളിച്ചു.

മേടം എന്താണ് പ്രശ്നം എന്ന് ചോദിച്ചു നിങ്ങൾ കാണുന്നില്ലേ ആ സ്ത്രീ പറഞ്ഞു. നിങ്ങൾ എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ്. എന്തുവന്നാലും ഒരു കറുത്തവന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല. എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം. ഫൈറ്റ് അറ്റൻഡർ അയാളെ ഒന്ന് നോക്കി. എന്നിട്ട് ആ സ്ത്രീയുടെ കടന്നു ശരി മേഡം ഞാനൊന്നു നോക്കട്ടെ. മറ്റൊരു സ്ഥലം കിട്ടിയാൽ ഉടനെ അറിയിക്കാം.

എക്കണോമിക്സ് ക്ലാസ് ഉള്ളതാണ്. ഞാൻ ക്യാപ്റ്റനുമായ സംസാരിച്ചതിനു ശേഷം ഫസ്റ്റ് ക്ലാസ്സിൽ സ്ഥലമുണ്ടെങ്കിൽ അങ്ങോട്ടു മാറ്റാം. സ്ത്രീ അയാളെ പുച്ഛഭാവത്തിൽ നോക്കി. കൂടെ തൊട്ടടുത്തുള്ള സീറ്റിൽ ഉണ്ടായിരുന്നു പലരും. ഇതെല്ലാം കേട്ട് നിസ്സഹായനായ അവസ്ഥയും നിശബ്ദനായിരുന്നു. അൽപസമയത്തിനുശേഷം ഫ്ലൈറ്റ് അറ്റൻഡർ തിരികെ വന്നു. യാത്രക്കാരെല്ലാം അവരവരുടെ സീറ്റിൽ ഇരുന്നു.

ആ സ്ത്രീ മാത്രം അവിടെ ഇരിക്കാൻ തയ്യാറല്ലാത്ത നിൽക്കുകയായിരുന്നു. ഫ്ലൈറ്റ് അറ്റൻഡർ സ്ത്രീയോട് പറഞ്ഞു ക്യാപ്റ്റനുമായ സംസാരിച്ചു. ഫ്ലൈറ്റിൽ ഇന്ന് നല്ല തിരക്കാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.