ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കേടുകൂടാതെ സൂക്ഷിക്കുവാൻ ഇങ്ങനെ ചെയ്താൽ മതി.

നമ്മൾ കറികൾ ഉണ്ടാക്കുമ്പോൾ പലപ്പോഴും ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് വെളുത്തുള്ളി അതുപോലെതന്നെ ചെറിയ ഉള്ളി സവാള എല്ലാം തന്നെ ഇവയെല്ലാം തന്നെ നമ്മുടെ കറികളിൽ ചേരുമ്പോൾ മാത്രമാണ് നമ്മുടെ കറികൾക്ക് രുചികൾ ഉണ്ടാകുന്നത് എന്നാൽ ഇത് എല്ലാ ദിവസവും നമുക്ക് ഉള്ളി തൊലി കളയുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.

   

അതുകൊണ്ടുതന്നെ ഉള്ളിൽ പെട്ടെന്ന് തന്നെ തൊലി കളയുവാൻ സഹായിക്കുന്ന മാർഗ്ഗങ്ങളെക്കുറിച്ചും അതുപോലെതന്നെ വെളുത്തുള്ളി ഇഞ്ചി തുടങ്ങിയവ എങ്ങനെയാണ് കുറച്ചുകാലത്തേക്ക് നമുക്ക് പേസ്റ്റ് രൂപത്തിൽ സൂക്ഷിച്ചു വയ്ക്കുക എന്നുള്ളതിനെക്കുറിച്ചു വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന രീതിയിലുള്ള ഈ മാർഗ്ഗത്തെക്കുറിച്ച്.

കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുന്നത് വളരെ നല്ലതു തന്നെയാണ്. പുള്ളിയുടെ തൊലി കളയുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് പ്രത്യേകിച്ചും വെളുത്തുള്ളിയുടെ തൊലി കളയുന്നതിന് വേണ്ടി നമ്മൾ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പറയുന്നത് വെളുത്തുള്ളി അല്ലികളാക്കിയതിനുശേഷം ഒരു തുണിയിൽ വെച്ചു മുറുക്കി കെട്ടിയതിനു ശേഷം ഫ്രീസറിൽ വയ്ക്കുക.

ഫ്രിഡ്ജിലുള്ള ഫ്രീസറിൽ വയ്ക്കുക ഇങ്ങനെ കുറച്ചുനേരം അര മണിക്കൂർ കഴിഞ്ഞ് നമ്മൾ ഇത് എടുക്കുകയാണെങ്കിൽ ഉള്ളിയുടെ തൊലി നമുക്ക് വെറുതെ കൈകൊണ്ട് പൊളിച്ച് എടുക്കുവാൻ ആയിട്ട് സാധിക്കുന്നു എന്നുള്ളതാണ് കാര്യം ഇത്രയും വളരെ എളുപ്പത്തിൽ തൊലികളഞ്ഞ് വെളുത്തുള്ളി എങ്ങനെയാണ് കുറച്ചുകാലത്തേക്ക് നമ്മുടെ വീടുകളിൽ പേസ്റ്റ് രൂപത്തിൽ സൂക്ഷിക്കുക എന്നതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക.