ജർമനിയിൽ ഇപ്പോൾ നടന്ന ഈ സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്….

ജർമനിയിലാണ് സംഭവം ആറു വയസ്സുള്ള താങ്കളുടെ മകനെ കാൻസറാണെന്നും ഇനി അധികം നാൾ ജീവിക്കില്ല എന്ന് ഡോക്ടർമാർ പറഞ്ഞത്. ആ മാതാപിതാക്കളെ വളരെയധികം തളർത്തി. സൂപ്പർ ബൈക്കുകളുടെ ആരാധകനായ തന്റെ കുഞ്ഞേ തന്റെ മാതാപിതാക്കളോട് കുറച്ച് സൂപ്പർ ബൈക്കുകൾ കാണണമെന്ന് ആഗ്രഹം പറഞ്ഞു. എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു അവർ കുറച്ചുപേരെങ്കിലും സഹായിക്കും എന്ന പ്രതീക്ഷയിൽ തന്റെ മകന്റെ ആഗ്രഹം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.

അധികം പേരെന്ന് പോസ്റ്റ് കണ്ടില്ല എങ്കിലും 20 മനുഷ്യത്വമുള്ള ആളുകൾ എങ്കിലും തങ്ങളുടെ മകന്റെ ആഗ്രഹം സാധിക്കാൻ എത്തുമെന്നും ആ മാതാപിതാക്കൾ പ്രതീക്ഷിച്ചു. എന്നാൽ പിന്നീട് നടന്നത് എല്ലാവരെയും ഞെട്ടിക്കുന്ന കാര്യമായിരുന്നു. സൂപ്പർ ബൈക്കുകൾ കാണാൻ വീടിനു മുന്നിൽ നിന്നിരുന്ന ആറുവയസ്സുകാരൻ ഞെട്ടി . അവനെ കാണാൻ സൂപ്പർ ബൈക്കുകളുടെ ഒരു കടൽ തന്നെ എത്തി.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary : If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far. About 20,000 bikes arrived. The joy of seeing this was unspeakable. Everyone’s eyes filled with tears at his joy. No amount of praise is enough for those 20,000 people who have been able to see the post on social media. A lot of people have come to grant this baby’s wish, and every time we see these baby bikes, we can see that he is very happy. This baby’s wish is fulfilled and a lot of people have come for it.