ആരോഗ്യം ഇരട്ടിയാക്കാൻ വെളുത്തുള്ളി തേൻ..

ഔഷധത്തിനും പാചകത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് വെളുത്തുള്ളി. പാചകത്തിനെ രുചിയും മണവും കൂട്ടുന്നതിന് വെളുത്തുള്ളി ഉപയോഗിക്കുന്നു. ഇത് വെളുത്തുള്ളി വെള്ളങ്കായം എന്നീ പേരുകളിൽ അറിയപ്പെടുന്നു. ലോകത്തിലെ പല ഭാഗങ്ങളിലും കൃഷി ചെയ്തുവരുന്ന ഒരു വിളയാണ് വെള്ളുള്ളി, മധ്യശിയും മെഡിറ്റേറിയൻ പ്രദേശങ്ങളുമാണ് വെളുത്തുള്ളിയുടെ ജന്മസ്ഥലം എന്ന് പറയപ്പെടുന്നത്. ഇന്ത്യൻ ഭക്ഷണ പദാർത്ഥങ്ങൾക്ക് വെളുത്തുള്ളി ഇല്ലാതെ ഒരിക്കലും പൂർണ്ണമാവുകയില്ല. പുരാതന കാലം മുതൽക്കേ നിരവധി രോഗങ്ങൾക്കുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ചുവരുന്നു.

   

വെളുത്തുള്ളി തേൻകുട്ടി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.പാകം ചെയ്യുമ്പോൾ ചൂടുകൊണ്ട് ഗുണങ്ങൾ നശിക്കപ്പെടുന്നു എന്നതുകൊണ്ടാണ് വെളുത്തുള്ളി പച്ച വെളുത്തുള്ളി താങ്കൂട്ടി കഴിക്കാൻ പറയുന്നത്. ശരിയായ ദഹനത്തിലൂടെ പോഷകങ്ങൾ മുഴുവനായി ശരീരം ആകീരണം ചെയ്യുന്നതിനെ വെളുത്തുള്ളി ഭക്ഷണത്തിനു മുൻപ് വെറുംവയറ്റിൽ കഴിക്കുന്നത് ഗുണം ചെയ്യും വെളുത്തുള്ളിയുടെ എരിവ് രുചി കുറയ്ക്കുന്നതിന് കൂട്ടത്തിൽ അല്പം തേനും കൂടി ചേർത്ത് കഴിച്ചാൽ നന്നായിരിക്കും.

ധാരാളം ഔഷധഗുണങ്ങളുള്ള തേനും വെളുത്തുള്ളിയും ഒന്നിച്ചു ഭക്ഷിക്കുമ്പോൾ ഇതിന്റെ ഗുണം ഇരട്ടിയാവുകയാണ് ചെയ്യുന്നത്. വെളുത്തുള്ളിയുടെ പ്രിയ ബന്ധം കുറയുകയും ചെയ്യും. വെളുത്തുള്ളി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം വെളുത്തുള്ളി നിരന്തരം ഉപയോഗിക്കുന്നത് വിയർപ്പിലും ശ്വാസത്തിലും ദുർഗന്ധം ഉണ്ടാകും. ചിലരിൽ നെഞ്ചിരിച്ചിൽ ഉണ്ടാവാം ഹൃദയാഘാതം സംഭവിച്ച രോഗികളും.

ഹൃദയാഘാതസാധ്യത കുറയ്ക്കാൻ മരുന്നു കഴിക്കുന്നവരും വെളുത്തുള്ളിയുടെ ഉപയോഗം കുറയ്ക്കണം. ഇത് രക്തസാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. വെളുപ്പിളിക്ക് ഒരുപാട് ഗുണങ്ങളുണ്ട് രക്തസമ്മർദ്ദത്തിന് മികച്ച ഒരു പ്രതിവിധിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന പോളി സൾഫേർഡിനെ ചുവന്ന ഹൈഡ്രജൻ സൾഫേഡ് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജൻ സൾഫേടും രക്തത്തിൽ കലർന്ന രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment