ഗർഭിണിയായ ഭാര്യ എഴുന്നേൽക്കാൻ നേരം വൈകിയപ്പോൾ ദേഷ്യപ്പെട്ടു, എന്നാൽ പിന്നീട് സംഭവിച്ചത് ആരും ഞെട്ടും..

എന്തുവാടെ ഇന്ന് പതിവില്ലാതെ അവൾ വീട്ടിൽ ഇല്ലേ ചിരിയോടെ പുട്ടും ചെറുപയറും അവന്റെ മുൻപിൽ വെച്ച് കരീമിക്ക ചോദിച്ചു. ഹേയ് ഒന്നുല്ല ഇക്കാ ആൾക്ക് നല്ല സുഖമില്ല അതുകൊണ്ടാണ് പുട്ടി ലേക്ക് കറി ഒഴിച്ചു കൊണ്ട് അവൻ പറഞ്ഞു. ഗർഭിണിയാണോ അവൾ അതിന്റെ അസ്വസ്ഥത ആകാം എഴുന്നേൽക്കാൻ സമയം വൈകി തനിക്ക് പണിക്കുപോകാൻ സമയമായിട്ടും ഇന്ന് ചായയും കടിയും ഒന്നും ആയിട്ടില്ല. പെട്ടെന്ന് ഉണ്ടാക്കി തരാമെന്ന് അവളുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ ഇറങ്ങി പോന്നതാണ്.

ഹോട്ടലിൽനിന്ന് കഴിച്ചോളാം ഇന്ന് പറഞ്ഞു. ഇക്കാ രണ്ടു പേർക്കുള്ള ദോശയും കറിയും പാഴ്സൽ എടുത്തോളൂ . തന്റെ ടേബിളിൽ വന്നിരുന്ന ഭക്ഷണത്തിന് ഓർഡർ ചെയ്തു റഫീഖിനെ അപ്പോഴാണ് ശ്രദ്ധിച്ചത്. എന്താണ് റഫീഖ് നിന്റെ മുഖം വല്ലാതെ ഉറങ്ങിയില്ലേ രാത്രി അതല്ലടാ നിന്റെ പെണ്ണിനെ പോലെ തന്നെ അവളും ഗർഭിണിയാണ്. ഇന്നലെ രാത്രിയിൽ അവൾ ഉറങ്ങിയിട്ടില്ല വയറുവേദന.

വൈറ്റ് തടവി കൊടുത്തും ആശ്വസിപ്പിച്ചു ഞങ്ങൾ കാലത്ത് ഇപ്പോഴാണ് ഉറങ്ങിയത്. എനിക്കൊരു ജലദോഷപ്പനി വന്നാൽ പോലും ഉറങ്ങാതെ കൂട്ടിരിക്കുന്ന അവളാണ്. ഗർഭിണിയാകുന്നത് മുതൽ പ്രസവിച്ച കുട്ടികൾ ഒന്ന് വലുതാകുന്നത് വരെ അവൾ അനുഭവിക്കുന്നത് വെച്ച് നോക്കുമ്പോൾ ഈ ഉറക്കം ഒന്നും ഒന്നുമല്ല. അവളോട് ഞാൻ അടുക്കളയിൽ കയറേണ്ട എന്ന് പറഞ്ഞാണ് ഞാൻ ഇങ്ങോട്ട് പോന്നത്.

അതാണ് എനിക്ക് ഉള്ളത് കൂടി പാഴ്സൽ വാങ്ങി പോകുന്നത്. ഒരുമിച്ചിരുന്ന് കഴിക്കാലോ ചിരിയോടെ പാഴ്സൽ വാങ്ങിയ ഫുഡ് കൊണ്ട് റഫീക്ക് പോയപ്പോൾ കഴിക്കാൻ എടുത്ത ഫുഡ് പ്ലേറ്റിലേക്ക് തന്നെ ഇട്ട് അവൻ എഴുന്നേറ്റു. കരീം ഇക്കാ എനിക്കും രണ്ട് പാഴ്സൽ താ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.