ഇത്തരത്തിലുള്ള നാല് ഭക്ഷണങ്ങൾ ഒഴിവാക്കൂ ശരീരത്തിൽ ക്രിയാറ്റിനിൻ അളവ് തുരുതപ്പെടുത്തൂ.🙄

നട്ടെല്ലിന്റെ ഇരുവശത്തായി സ്ഥിതിചെയ്യുന്ന മനുഷ്യ ശരീരത്തിലെ പ്രധാന വിസർജന അവയവങ്ങൾആണ് വൃക്കകൾ. നമ്മുടെ മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് ഇത് കിഡ്നി അഥവാ നമ്മൾ പറയുന്ന വൃക്ക ശരീരത്തിലെ അരിപ്പ എന്ന് വേണമെങ്കിൽ പറയാവുന്നതാണ് ശരീരത്തിന് ആവശ്യമില്ലാത്ത വരുന്ന വസ്തുക്കൾ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുവാൻ ആയിട്ട് സഹായിക്കുന്ന ഒരു അവയവമാണ്.

   

ഉറക്ക തകരാറിൽ ആയാൽ ശരീരത്തിന്റെ മൊത്തം പ്രവർത്തനങ്ങളെയും ബാധിക്കും എന്ന് തന്നെ വേണമെങ്കിൽ പറയാം കിഡ്നിയെ ബാധിക്കുന്ന പല രോഗങ്ങളുണ്ട് കിഡ്നിയെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് രക്തത്തിലെ ക്രിയാറ്റിൻ തോത് വളരെയധികം ഉയരുന്നത് കിഡ്നി പ്രശ്നങ്ങൾ കണ്ടുപിടിക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴി കൂടിയാണ് ഇത്.മനുഷ്യ ശരീരത്തിലെ വിസർജ്യവസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്താണ് പ്രധാനപ്പെട്ട ജോലി എന്ന് പറയുന്നത്.

അതുകൊണ്ടുതന്നെ വൃക്കകളെ ആരോഗ്യത്തിന് സംരക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ആരോഗ്യത്തിന് പ്രാധാന്യം എന്തൊക്കെയാണ് വൃക്ക രോഗങ്ങളുടെ വ്യാപ്തി അവൻ എങ്ങനെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവതമുണ്ടാവുക എന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. മനുഷ്യ ശരീരത്തിലെ രക്തത്തിലെ ക്രിയാറ്റിൻ അളവ് വർദ്ധിക്കുമ്പോൾ.

വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു.ക്രിയാറ്റിന് കൂടുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ കൂടെയും ക്രിയാറ്റിൻ കൂടാറുണ്ട് അത്തരത്തിൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് ശരീരത്തിൽ ക്രിയാറ്റിൻ കൂടുന്ന നാല് ഭക്ഷണങ്ങൾ ഇവയൊക്കെയാണ് എന്നാണ് ഡോക്ടർ വിശദീകരിച്ച നൽകുന്നത് കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.