മീനുട്ടി നാളെ നിന്നെ അച്ഛനും അമ്മയും ഉണ്ടാവട്ടെ എന്തൊക്കെയാ വേണ്ടത് എന്ന് വെച്ചാൽ ആ ലിസ്റ്റിംഗ് തന്നോളൂ അവൾ എന്നെ നോക്കി. പിന്നെ മനസ്സില്ലാ മനസ്സോടെ പറഞ്ഞോ ഞാൻ തരാം ശരി പിന്നെ ഒന്നും ഞാൻ പറഞ്ഞില്ല അവളുടെ മുഖത്ത് വലിയ സന്തോഷമൊന്നും കണ്ടില്ല അവൾ അങ്ങനെയാണ് വിവാഹം കഴിഞ്ഞിട്ട് ആദ്യത്തെ ഉത്സാഹമാണ് അവളുടെ വീട്ടിൽ പറഞ്ഞിട്ടുണ്ട്.
ഉച്ചക്കും അവളുടെ അച്ഛനും അമ്മയും ഉണ്ടാകും പിന്നെ ഞാനും അവളും മാത്രമാണ് എന്റെ അമ്മ പണ്ടേ പോയി അന്നെനിക്ക് ഓർമ്മ വെച്ചിട്ടില്ല എനിക്ക് അച്ഛനും അച്ഛനും ഞാനും അങ്ങനെയാണ് ഞങ്ങൾ ജീവിച്ചത്. ഈ കല്യാണം ഉറപ്പിച്ച ശേഷമാണ് അച്ഛൻ പോയത് ആ ശൂന്യതയിലേക്കാണ് ഒരു മാലാഖയെ പോലെ അവൾ കടന്നുവന്നത് അല്ല അവൾ മാലാഖ തന്നെയാണ്.
https://www.youtube.com/watch?v=mt1ob8XdzUc
കുപ്പയിലെ മാണിക്യം അധികം ആർക്കും കിട്ടാത്ത ഭാഗ്യം. ഒരു വർഷം ഞാൻ കാത്തിരുന്നു അവൾക്കായി അച്ഛൻ നേരത്തെ ഒന്നേ പറഞ്ഞുള്ളൂ മോനെ മീനൂട്ടിയെ നന്നായി നോക്കണം അവളുടെ കണ്ണ് നിറയരുത്. പിന്നെ ഞാൻ പറഞ്ഞപോലെ ചെയ്യണം. ശരി എന്ന് ഞാൻ പറഞ്ഞത് അച്ഛൻ കേട്ടോ എന്ന് അറിയില്ല അച്ഛൻ പോയി എല്ലാം പെട്ടെന്നായിരുന്നു.
ഈ കല്യാണം വേണ്ടെന്നു ഒത്തിരി പേര് അന്ന് പറഞ്ഞു കല്യാണം ഉറപ്പിച്ച ഉടനെ അച്ഛൻ പോയത് കെട്ടുവാൻ പോകുന്ന പെണ്ണിന്റെ ഭാഗത്തേക്കാണ് എന്നിട്ടും ഞാൻ ഉറപ്പിച്ചു പറഞ്ഞു ഇല്ല അവൾ മതി അവൾ ഒരു പാവമാണ് ഒന്നിനും വാശി ഇല്ല എന്റെ കാര്യങ്ങൾ നന്നായി നോക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.