അച്ഛൻ അടിച്ച പാടുകൾ കണ്ട കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ടീച്ചർ ഞെട്ടി

ചൂരൽ വലിച്ചെടുത്ത് അടിക്കാൻ ട്രൗസർ സച്ചിയുടെ തുടയിൽ അടി നിർത്താൻ ഹരിത അവന്റെ മുഖത്തേക്ക് നോക്കി. ട്രൗസറിലെ പിടിവിട്ട് ചൂരൽ മേശപ്പുറത്തേക്ക് തന്നെ വെച്ചപ്പോൾ ക്ലാസിലുള്ള കുട്ടികളുടെ കണ്ണുകൾ ഒക്കെ അവളിലായിരുന്നു. ഇന്നലെ നോട്ടക്കെടുത്ത് പഠിക്കും ഞാൻ തിരിച്ചു വന്നശേഷം എല്ലാവരുടെ ചോദ്യം ചോദിക്കാം. മെല്ലെ ഹരിത അവന്റെ കയ്യിൽ പിടിച്ച് ക്ലാസിന് പുറത്തേക്കിറങ്ങി. ഇതെങ്ങനെയാണ് സച്ചി തൊടയിൽ അടികൊണ്ട പാടുകൾ വന്നത് അച്ഛൻ അടിച്ചതാണ് ടീച്ചറെ.

   

ഒരു നിമിഷനേരം ഹരിത അവന്റെ മുഖത്തെ നോക്കി അടി കൊണ്ടതിന്റെ യാതൊരു സങ്കടവും അവനില്ലായിരുന്നു. എന്തിനാ അച്ഛനെങ്ങനെ തല്ലി എപ്പോഴും ഇങ്ങനെയാണോ?. അല്ല ടീച്ചറെ അച്ഛന്‍ എപ്പോഴും എന്നോട് സ്നേഹമാണ്. ആദ്യമായിട്ടാണ് അച്ഛൻ ഇങ്ങനെ തല്ലിയത്. എന്തിന് ടീച്ചറുടെ ക്ലാസ്സിൽ നന്നായി പഠിക്കാത്തതിന്റെ പേരിൽ അച്ഛൻ എന്നെ ഒരുപാട് തല്ലി.

https://youtu.be/Ok58Z5eSIZc

അതിനെ നീ നന്നായി പഠിക്കുന്നുണ്ടല്ലോ ഇന്നുമാത്രമല്ല ഹോംവർക്ക് ചെയ്യാതെ വന്നോളൂ. അതിന് കാരണം എന്താണെന്ന് എനിക്കിപ്പോൾ മനസ്സിലായി. പിന്നെ നാളെ അച്ഛനെ കൂട്ടി നീ ക്ലാസ്സിൽ വന്നാൽ മതി അവൻ ഒരു നിമിഷം ഹരിതയുടെ കണ്ണിലേക്ക് നോക്കി പതിയെ ചിരിച്ചു. അച്ഛൻ വരില്ല ടീച്ചർ അച്ഛനെ ടീച്ചറെ അറിയാം.

ഒരു ദിവസം  അച്ഛൻ എന്റെ ക്ലാസ് ഫോട്ടോ നോക്കിക്കൊണ്ട്  ഈ ടീച്ചർ ആണോ നിന്റെ ക്ലാസ് ടീച്ചർ എന്ന് ചോദിച്ചിരുന്നു. ഞാൻ അതെ എന്ന് പറഞ്ഞപ്പോൾ എനിക്ക് അറിയാം എന്ന് പറഞ്ഞു ആ ഫോട്ടോയും അച്ഛൻ കുറെ നോക്കുന്നത് കണ്ടു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.