മുഖക്കുരു ഇല്ലാതാക്കാൻ വീട്ടിൽ ചെയ്തെടുക്കാവുന്ന കുറച്ചു കാര്യങ്ങൾ..

നമുക്കെല്ലാവർക്കും മുഖത്ത് മുഖക്കുരു വരുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് ഇത് മൂലം സൗന്ദര്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് എല്ലാവരെയും സങ്കടത്തിൽ ആക്കുന്നത്. മുഖക്കുരു എളുപ്പത്തിൽ ഇല്ലാതാക്കുന്നതിനുള്ള ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ടീനേജ് പ്രായം മുതൽ ഹോർമോണുകളുടെ പ്രവർത്തനത്താൽ ചർമത്തിൽ മുഖക്കുരു വരുന്നതിനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഈ പ്രശ്നങ്ങളെല്ലാം എളുപ്പത്തിൽ സൈഡ് എഫക്റ്റ് ഒന്നുമില്ലാതെ പെട്ടെന്ന് മറികടക്കുന്നതിനുള്ള ചില കുറുക്കു വഴികളുണ്ട്.

മുഖക്കുരു വന്നുതുടങ്ങുന്ന പ്രായം മുതൽ ഫേസ് പാക്ക് ശീലമാക്കുന്നത് മുഖക്കുരുവിൽ നിന്ന് അകറ്റി നിർത്തും. വീട്ടിൽത്തന്നെ തയ്യാറാക്കുന്ന പാക്കുകൾ ആണ് ഏറ്റവും മികച്ചത്. കറ്റാർവാഴ നീര് കസ്തൂരി മഞ്ഞളും പാലും ചേർന്ന മിശ്രിതം എന്നിവ വളരെ ഗുണം നൽകുന്നവയാണ്. ഒരു ഐസ്ക്യൂബ് എടുത്തു മുഖക്കുരു ഉള്ള ഭാഗത്ത് വെക്കുക മുഖക്കുരുവിനെ വലിപ്പവും ചുവപ്പുനിറവും മാറി കിട്ടുന്നതിന് ഇത് വളരെയധികം സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Drink plenty of water It can do a lot of good to get rid of acne and keep many other diseases at bay. There will be very few houses without banana, and the good green older leaf of banana can be rubbed with acne and washed off after half an hour. This will relieve acne. Cut the garlic in two and rub it on the pimple area and wash it off with a little hot water after five minutes.

If we do it twice a day, we will feel a good change. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.