ഏഴു വർഷത്തെ പ്രണയം ഒടുവിൽ വിവാഹം എന്നാൽ പിന്നീട് നടന്ന സംഭവം ആരും ഞെട്ടും.

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം ഇഷ്ട പുരുഷനെ വരനായി ലഭിച്ചാൽ ഏതൊരു സ്ത്രീയും സന്തോഷിക്കാതെ ഇരിക്കില്ല. ആ പ്രണയ സാക്ഷാത്കാരത്തിന് വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മതം ഉണ്ടെങ്കിൽ സന്തോഷം ഇരട്ടിയാകും. ടെക്നോപാർക്കിലെ ജീവനക്കാരെയും പോത്തൻകോട് സ്വദേശിയുമായയുവതിയുടെ ജീവിതത്തിലും ഒക്ടോബർ 31 രാത്രി വരെ ഈ സന്തോഷം നിറഞ്ഞു നിന്നിരുന്നു. എന്നാൽ ആദ്യ രാത്രിയോടെ അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നടിഞ്ഞു.

ഏഴു വർഷത്തിനിടെ മനസ്സിലാക്കാതെ ഇരുന്ന സത്യം അവൾ അന്നാണ് അന്നാണ് തിരിച്ചറിഞ്ഞത്. അവൾ വിവാഹം കഴിച്ചത് ഒരു പുരുഷനെ അല്ല സ്ത്രീയെ ആണ് എന്ന സത്യം യുവതി മനസ്സിലാക്കിയതോടെ പോലീസ് സ്റ്റേഷനിലും പരാതി. പോത്തൻകോട് സ്വദേശി ടെക്നോപാർക്ക് ജീവനക്കാരിയായ യുവതിയാണ് അതീതമായി കബളിപ്പിക്കപ്പെട്ടത്. ആൺ വേഷം കെട്ടിയ സ്ത്രീയായിരുന്നു യുവതിയെ പ്രണയിച്ചും വിവാഹം കഴിച്ചും.

കബളിപ്പിച്ചത് എന്നാൽ ഏതു വർഷത്തെ പ്രണയത്തിന് യുവതിക്ക് ഒരിക്കൽപോലും ഇത് തിരിച്ചറിയാൻ സാധിച്ചില്ല ഒടുവിൽ ഒക്ടോബർ 31ന് വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയിലേക്ക് പ്രവേശിച്ചതോടെ യാണ് തന്നെ താലിചാർത്തി ഇരിക്കുന്നത് ഒരു സ്ത്രീയാണ് എന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ പിറ്റേദിവസംതന്നെ യുവതി പോലീസ് സ്റ്റേഷനിലെത്തി തുടർന്ന്.

പോലീസ് നടത്തിയ പരിശോധനയിൽ യുവതി വിവാഹം ചെയ്തത് പുരുഷനെയോ ട്രാൻസ്ജെൻഡർ അല്ല ഒരു സ്ത്രീയെ തന്നെയാണ് എന്ന് ഉറപ്പു വരുത്തി. കേരള കൗമുദി ആണ് തിരുവനന്തപുരത്ത് നടന്ന ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..