ജോലിയും കഴിഞ്ഞ് വൈകുന്നേരം നേരെ വീട്ടിൽ ചെന്ന് കയറിയതും പതിവില്ലാതെ അമ്മ ഉമ്മറത്തേക്ക് ചായയുമായി വന്നപ്പോൾ തന്നെ എന്തോ പ്രധാനപ്പെട്ട കാര്യമുണ്ടെന്ന് മനസ്സിലായി. മോനെ നമ്മുടെ അനുവിനെ കാണാൻ ഒരു കൂട്ടർ വന്നിരുന്നു അങ്ങോട്ട് ഇറങ്ങിയതെ ഉള്ളൂ. ചെറുക്കനെ ഗൾഫിലാണ് ജോലി. നാടുനീളെ പെണ്ണുകാണാൻ നടന്നാണെന്ന് ലീവ് ഒക്കെ ഇടാറായപ്പോഴാണ് ഇവിടെ ഒരു കുട്ടിയുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞത് അത്രേ.
അങ്ങനെ അവരുടെ വന്നത് അനുവിനെ കണ്ട് ഇഷ്ടമായെന്നും സമ്മതമാണെങ്കിൽ നിശ്ചയമായ ഒരു ചടങ്ങുന്നു വെക്കാതെ എത്രയും വേഗം ഈ കല്യാണം നടത്താം എന്നും അവരെ അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ തന്നെ വിവരം അവരെ അറിയിച്ചാൽ അപ്പോൾ തന്നെ ഏതെങ്കിലും ജോത്സ്യനെ കണ്ടു ഒരു ദിവസം കാണാം എന്ന് പറഞ്ഞിട്ടുണ്ട്. ഇഷ്ടമായി കാണുമായി അമ്മയെ അവൾക്ക് സമ്മതമാണ് എനിക്കും ഇഷ്ടപ്പെട്ടു നല്ല ചെറുക്കനാണ്.
https://www.youtube.com/watch?v=dfX-5DVLUi8
അന്ന് എന്നാലും ചെക്കനെയും വീട്ടുകാരെയും കുറിച്ചൊക്കെ നല്ലോണം അന്വേഷിച്ചു നോക്കിയിട്ട് പോരെ.ഇത്രയും ധൃതി കൂട്ടണം കൂടുതൽ ഒന്നും ഇനി ആലോചിക്കാനില്ല ഞാൻ പറയുന്നത് നീ അനുസരിച്ചാൽ മാത്രം മതി നിന്റെ ചേച്ചിമാരുടെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നല്ലോ ഇനിയും ഇവിടെ വീട്ടിൽ എങ്ങനെ നിർത്താൻ പറ്റില്ല.
വയസ്സ് ഇപ്പോൾ 26 കടബാധ്യത തീർന്നിട്ട് മതി ഇവളുടെ കല്യാണം എന്ന് വിചാരിച്ചു വരുന്ന ആലോചന ഒന്നും എടുക്കാൻ നിൽക്കാതെ ഇപ്പോൾതന്നെ ഒരുപാട് വൈകി. ചേച്ചിമാരെ പോലെ അവൾക്കും വേണ്ടി ഒരു കുടുംബജീവിതം. ഈ കല്യാണം ഒന്ന് ഭംഗിയായി കഴിഞ്ഞു വേണം അധികം വൈകാതെ മരുമോളെ അല്ല എന്റെ മോളായി തന്നെ അവളെ നന്നായി നോക്കും ഞാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.