പലപ്പോഴും മരിച്ചെന്ന് കരുതിയവർ ജീവിതത്തിലേക്ക് വരാറുണ്ട്. വേണ്ടപ്പെട്ടവരുടെ കരുതലിൽ വൈദ്യശാസ്ത്രത്തെ പോലും പലരും അമ്പരപ്പിച്ച് ജീവിതം തിരികെ പിടിക്കുന്നത് സിനിമയിൽ പലവട്ടം കണ്ടിട്ടുണ്ട്. ഇപ്പോൾ സിനിമയെ വെല്ലുന്ന രീതിയിൽ അത്തരത്തിലുള്ള സംഭവമാണ് തെലങ്കാനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് ഡോക്ടർമാർ പോലും മരിച്ചെന്ന് വിധിയെഴുതി സംസ്കാരത്തിനായി കൊണ്ടുപോയ മകനെയാണ് തെലുങ്കാനയിലെ പിന്നാലെ മാരിയിൽ സെയ്തമ്മ എന്ന.
സ്ത്രീ മരണത്തിന് പോലും വിട്ടുകൊടുക്കാതെ തിരികെ പിടിച്ചത്. സെയ്തമ്മയുടെ ഭർത്താവ് 14 വർഷം മുമ്പ് മരിച്ചതാണ് മകൻ ഗന്ധം കിരണിനെ പൊന്നുപോലെ നോക്കിയാണ് പിന്നീട് സെയ്ത വളർത്തിയത്. ബിരുദ വിദ്യാഭ്യാസം മുമ്പ് കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശോധനയിൽ മഞ്ഞപ്പിത്തം ആണെന്ന് കണ്ടെത്തി ഒപ്പം ഡെങ്കിപ്പനിയും ഉണ്ടായിരുന്നു ജൂൺ 26ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ സ്വകാര്യ.
ആശുപത്രിയിലേക്ക് മാറ്റി ജൂലൈ 3 ഡോക്ടർമാരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കിരൺ ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ ഉറപ്പിച്ചു. തുടർന്ന് എല്ലാ ജീവൻ രക്ഷ മാർഗ്ഗങ്ങളും മാറ്റി പക്ഷേ അപ്പോഴും മകൻ ജീവിതത്തിലേക്ക് തിരിച്ചുവരും എന്നുതന്നെ വിശ്വസിച്ചു. പ്രതീക്ഷ നഷ്ടപ്പെട്ടതോടെ മകനെ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകാൻ ഇവർ തീരുമാനിച്ചു.കിരൺ മരിക്കുമെന്ന് ഉറപ്പിച്ച് ബന്ധുക്കളും അയൽക്കാരും സംസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
വീടിന്റെ മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള ബോധം സ്ഥാപിച്ചു എന്നാൽ ആംബുലൻസിൽ മകന്റെ അരികിലിരുന്ന് ഓരോ നിമിഷവും അമ്മ മകനെ പേര് ചൊല്ലി വിളിച്ചുകൊണ്ടിരുന്നു. വീട്ടിലേക്ക് എത്തുന്നതിനു മുമ്പാണ് കിരൺ ശ്വസിക്കുന്നുണ്ടെന്ന് കാര്യം ശ്രദ്ധയിൽപ്പെട്ടത് അതോടെ മരണാനന്തര ചടങ്ങുകൾ മാറ്റിവെച്ചു മുഴുവൻ സമയവും മകന്റെ അരികിലിരുന്ന് അവനെ സ്നേഹപൂർവ്വം പേര് ചൊല്ലി വിളിച്ചുകൊണ്ടേയിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.