ഇത്തരത്തിലുള്ള യുവാക്കൾ എപ്പോഴും മാതൃകയായിരിക്കും, ഇത് ദൈവത്തിന്റെ കരം തന്നെയാണ്.

ഇത് ദൈവത്തിന്റെ കരങ്ങൾ എന്നല്ലാതെ ഒന്നും പറയാനില്ല. മൂന്നു വയസ്സുകാരി പൊന്നോമന അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴാൻ പോകുന്നത് കണ്ട്,യുവാവ് ചെയ്തത് കണ്ടോ. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നു. മാതാപിതാക്കളുടെ ആശ്രിത മൂലം അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴും ആയിരുന്ന മൂന്നുവയസ്സുകാരി പിഞ്ചുകുഞ്ഞിനെ അടി സാഹസികമായി രക്ഷിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ഒരു നിമിഷം ചങ്കിടിപ്പോടെ അല്ലാതെ വീഡിയോ കാണാനാവില്ല. കുഞ്ഞിന്റെ കരച്ചിൽ കേട്ട് താഴെ നിന്ന് മുകളിലേക്ക് നോക്കിയപ്പോഴാണ് ഇട്ടിരുന്ന ഡ്രസ്സ് ഉടക്കി എപ്പോ വേണേലും അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴുന്ന അവസ്ഥയിൽ കുഞ്ഞ് തൂങ്ങി ആടുന്നത് ഏവരുടെയും ശ്രദ്ധയിൽപെട്ടത് . ഒരുനിമിഷം എല്ലാവരുടെയും ശ്വാസം നിലച്ചുപോകുന്ന നിമിഷം,എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു.

പോലീസിനെയും സുരക്ഷാ ജീവനക്കാരെയും വിളിച്ചെങ്കിലും പുറത്തു ഇതുവരെ കാത്തിരിക്കാനും ആ കുഞ്ഞിനെ ജീവൻ വച്ച് കാണിക്കാനും ഒരുക്കം ഇല്ലാതിരുന്ന ഒരു യുവാവ് സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞിനെ രക്ഷിക്കാൻ കയറുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. സ്വന്തം ജീവൻ പോലും അപകടം ആകുന്ന അവസ്ഥയിലും.

പലരും പിന്തിരിപ്പിക്കാൻ നോക്കിയിട്ട് പോലും യുവാവ് തൻറെ ദൗത്യത്തിൽ നിന്നും പിന്മാറിയില്ല. യുവാവ് മുകളിലെത്തിയ സെക്കൻഡുകൾക്കുള്ളിൽ കുഞ്ഞു താഴേക്ക് പോരുകയും സുരക്ഷിതമായി കുഞ്ഞിനെ യുവാവ് കായ്ക്കുള്ളിൽ ആക്കുകയും ചെയ്തു. പോലീസും ഫയർഫോഴ്സും ഒക്കെ എത്തുന്നതുവരെ കാത്തിരുന്ന എങ്കിൽ ആ പിഞ്ചോമന താഴ് വീണ ചിന്നിച്ചിതറും ആയിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.