എന്റെ സ്കൂൾ ജീവിതം ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവ കഥ. വീട്ടിൽ മക്കളിൽ ഇളയവനായ എനിക്ക് അന്നൊന്നും വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല പഠിക്കാൻ മിടുക്കൻ എന്ന പേരും നേടിയെടുത്ത എന്നിൽ അല്പം അഹങ്കാരം ഉണ്ടായിരുന്നു എന്നത് സത്യമായിരുന്നു. ഉച്ചയ്ക്ക് ബെല്ലടിച്ചാൽ ഭക്ഷണം കൊണ്ട് ഞാൻ സ്കൂൾ മുറ്റത്ത് പൂമരച്ചട്ടിൽ പോയ കഴിക്കാനിരിക്കുക. കാരണം മറ്റുള്ള കുട്ടികളുടെ കൂടെ കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല ഒരുനാൾ ഞാൻ ബെല്ലടിച്ചപ്പോൾ ഭക്ഷണ പാത്രവും എടുത്ത്.
പൂമരച്ചവട്ടിൽ പോയിരുന്നു കഴിക്കാൻ വേണ്ടി പാത്രം തുറന്നു ഒരു പെൺകുട്ടി മുന്നിൽ വന്നു എന്നെയും നോക്കിനിന്നു. നിക്കാകെ ദേഷ്യം വന്നു മുഖത്ത് നോക്കി നിൽക്കുന്ന അവളുടെ കണ്ണുകൾ എന്റെ പാത്രത്തിലായിരുന്നു. അല്പം ദേഷ്യത്തോടെ ഞാൻ പോ പെണ്ണേ എന്ന് പറഞ്ഞു അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടു. എനിക്ക് അല്പം പേടി തോന്നി.
https://www.youtube.com/watch?v=65qE4CCpLdE
എന്താ എന്തിനാ കരയുന്നത് ഞാൻ ചോദിച്ചു കൊണ്ട് അവൾ പറഞ്ഞു ചോറ് തരുമോ. കേട്ടപ്പോൾ വല്ലാത്ത ഒരു അവസ്ഥ എവിടെയോ ഒരു വേദന അനിയത്തിയില്ലാത്ത എനിക്ക് അവരിൽ ഒരു അനിയത്തിയെ കാണാൻ വഴിയൊരുക്കി പോയി പാത്രം എടുത്തു ഞാൻ പറഞ്ഞു അത് കേട്ടവർ ഉത്സാഹത്തോടെ ഓടിപ്പോയി ആ ഓട്ടം കണ്ടപ്പോൾ അവരുടെ.
അവസ്ഥ അറിയണം എന്ന് തോന്നി.എന്നിലെ അഹങ്കാരം അലിഞ്ഞുപോയ പോലെ അവൾ മടങ്ങിയെത്തി കയ്യിൽ വലിയ രണ്ട് ഇല ഉപ്പിലാ എന്ന മരത്തിന്റെ ഇലകൾ അത് നിലത്ത് വിരിച്ചു ഞാൻ അതിലേക്ക് ചോറിട്ടു കൊടുത്ത താമസം ഒരു ചെറുത്തിയുടെ വാരി കഴിക്കാൻ തുടങ്ങി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.