ഇട്ടു മൂടാൻ സ്വർണ്ണം കൊണ്ടല്ല അവൾ വന്നത് എന്നാൽ ഇന്ന് അവളാണ് എനിക്ക് സ്വർണം..

പൊന്നും പണവും എന്തിനാണ്.പൊന്നു തോൽക്കും മനസ്സുള്ള ഒരു പെണ്ണു ഉണ്ടെങ്കിൽ. വീൽചെയർ ഹാൻഡിൽ മുറുകെ പിടിച്ചിരിക്കുന്ന കീർത്തിയുടെ കൈകളെ തലോടി രാജേഷ് അത് പറയുമ്പോൾ ആ കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കമുണ്ടായിരുന്നു. ഇട്ടു മൂടാൻ ഉള്ള പണവും ഇഷ്ടംപോലെ പണ്ടവും ഉണ്ടെങ്കിൽ കല്യാണം നടക്കുകയുള്ളൂ എന്ന് സർവ്വകോടി പ്രഖ്യാപിക്കുന്ന കാരണവമാരുടെ കാലത്ത് സ്നേഹം കൊണ്ട് പരസ്പരം തണൽ ഒരുക്കുകയാണ് അവർ . രണ്ടു മനസ്സുകൾ ഒന്ന് ചെയ്യുമ്പോൾ എന്നെന്നും.

ഫിക്സഡ് ഡിപ്പോസിറ്റ് ആയി നിലനിൽക്കുന്ന പണമൊന്നും പ്രോപ്പർട്ടി യോ അല്ലെന്നു ജീവിതംകൊണ്ട് തെളിയിക്കുകയാണ് ഈ മാതൃക ദമ്പതികൾ. രാജേഷിനെ പെണ്ണായി സ്നേഹനിധികളായ ഒരുകൂട്ടം പേരടങ്ങുന്ന വീടിന്റെ മരുമകളായി 2012ലാണ് കീർത്തി വന്നു കയറുന്നത്. എന്തുകൊണ്ടും സന്തോഷം കളിയാടിയിരുന്ന ജീവിതം. പക്ഷേ 2014 ആ സന്തോഷ ചിരികളെ കെടുത്തുവാൻ പോകുന്ന വിധി വഴി കണ്ണു കൂർപ്പിച്ചിരുന്നു.

ഊർജ്ജസ്വലനായി ഓടിനടന്ന് ചെറുപ്പക്കാരനെ വീൽചെയറിലേക്ക് തള്ളിവിടാൻ നശിച്ച നിമിഷം ഇന്നും രാജേഷിനെ ഒരു പേ കിനാവാണ്. പക്ഷേ തളർത്തിയ വിധിയെ നോക്കി പുഞ്ചിരിക്കാൻ രാജേഷിനെ പഠിപ്പിച്ചു കീർത്തി നിഴലായി കൂട്ടുകാരിയായി. ഓരം ചേർന്ന് കീർത്തി നൽകുമ്പോൾ സ്ത്രീധനത്തിൽ കുളിക്കുന്ന കല്യാണ മേളങ്ങളെനോക്കി രാജേഷ് മാസ് ഡയലോഗ് പറയും. അന്ന് അവളുടെ കൈ പിടിക്കുമ്പോൾ ഒന്ന് ചോദിച്ചു വാങ്ങിയിരുന്നില്ല. പൊന്നുകൊണ്ട് തുലാഭാരവും നൽകിയിരുന്നില്ല പക്ഷേ അതിനേക്കാളും എത്രയോ വലിയ സ്ത്രീധനത്തെ യാണ് അവർ എനിക്ക് തന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.