ഏതുതരം തലവേദനയും മാറ്റിയെടുക്കുവാൻ പറ്റുന്ന ഒരു ഒറ്റമൂലി

തലവേദന വളരെ സാധാരണമാണ് എല്ലാ പ്രായമുള്ള ആളുകൾക്കും ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടാറുണ്. തലവേദന എപ്പോൾ ആർക്ക് എങ്ങനെ വരുമെന്ന് പറയാൻ സാധിക്കില്ല. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ഒരു ദിവസത്തെ ബാധിക്കുന്നത്. പലപ്പോഴും ജീവിതത്തിൽ പലവിധത്തിലുള്ള പ്രതിസന്ധികൾ നിങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഇതിൻറെ എല്ലാം അവസാന ഫലം എന്നു പറയുന്നത് പലപ്പോഴും തലവേദന ആയിരിക്കും. അവസ്ഥയ്ക്ക് പരിഹാരം കാണാൻ വേദനസംഹാരികളും ഭക്ഷണനിയന്ത്രണവും എടുക്കുന്നവർ ചില്ലറയല്ല.

ദീർഘനാൾ നീണ്ടുനിൽക്കുന്ന തലവേദനയുടെ മുഖ്യ കാരണങ്ങളിലൊന്ന് മൈഗ്രൈൻ ആണ്. നിത്യജീവിതത്തിൽ സർവസാധാരണമാണ് തലവേദന. ഭൂരിപക്ഷം തലവേദന കളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാൽ മാറുന്നവയാണ്. നിത്യജീവിതത്തിൽ സർവസാധാരണമാണ് തലവേദന സമ്മർദ്ദം വിശ്രമമില്ലാതെ ജോലി ചെയ്യുക സൈനസ് പ്രശ്നങ്ങൾ മൈഗ്രേൻ ഉറക്കക്കുറവ് ശരീരത്തിൽ ജലാംശം കുറയുക തുടങ്ങിയവയാണ്.  എന്നാൽ കണ്ണടച്ച് തുറക്കും മുമ്പ് തലവേദന ഇല്ലാതാക്കാൻ ചില മാർഗ്ഗങ്ങളുണ്ട് അത്തരത്തിലുള്ള ഒരു മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.

English Summary :  Major causes behind headache Migraine headaches are one of the main causes of long-lasting headaches Migraine headaches are more common in women during menstruation. Migraine shrank during pregnancy and menopause. Many of us seek pain when it comes to pain, but there are ways to get rid of headaches without taking an analgesic when it comes to headaches. The side effects caused by many painkillers are very serious. Although they know this, many people get used to painkillers themselves.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.