ഇത് കണ്ടവർ ഒരു ജീവൻറെ വില മനസ്സിലാക്കും..

ഒരു ജീവന്റെ വില എന്ന പേരിൽ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത് വീഡിയോ ഇപ്പോൾ കൊടൂര വൈറലാകുന്നു. കനത്തമഴയിൽ കരകവിഞ്ഞൊഴുകുന്ന അരുവിയിലെ പുൽപ്പളളി അകപ്പെട്ട നായയെ രക്ഷിക്കുന്ന ഹോംഗാർഡ് വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. തെലുങ്കാനയിലെ നാഗർകോവിൽ മേഖലയിലാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഴയുടെ പിടിയിലായിരുന്നു ഈ പ്രദേശം. ഇതോടെ സമീപത്തുകൂടെ ഒഴുകുന്ന അരുവിക്കര കവിയുക യായിരുന്നു. ഇതിനിടയിലാണ് അരുവിയോട് ചേർന്നുള്ള പുൽപ്പരപ്പിൽ ഒരു നായ അകപ്പെട്ടത്.

സംഭവസ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡിനു ശ്രദ്ധയിൽപ്പെട്ടത്. അരുവിയിലെ വെള്ളം കൂടിക്കൂടി വരും എന്നുള്ളതുകൊണ്ട് ഇറങ്ങാൻ ആദ്യമൊന്നു മടിച്ചെങ്കിലും ജീവനുവേണ്ടി കരയുന്ന നായ കുട്ടിയുടെ കരച്ചിൽ കേട്ടിട്ടും പോവാൻ അദ്ദേഹത്തിന്റെ തോന്നിയില്ല. അദ്ദേഹം ഒന്ന് മുഖം തിരിച്ചാൽ അപ്പോൾ നായക്കുട്ടി കരയാൻ തുടങ്ങും. ഒരു ജീവനല്ലേ അങ്ങനെ വിട്ടു കളയാൻ പറ്റില്ല എന്ന് ഉറപ്പിച്ച് അദ്ദേഹം നായ് കുട്ടിയെ രക്ഷിക്കാൻ തുനിഞ്ഞ് ഇറങ്ങുകയായിരുന്നു.

ശക്തമായ ഒഴുകുന്ന അരയിലേക്ക് ജെസിബി യുടെ സഹായത്തോടെ ഇറങ്ങിയതാണ് മുജീബ് നായ അവിടെ നിന്നും രക്ഷിച്ചത്. നായ രക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അതോടെ നിരവധിപേരാണ് മുജാഹിദിന് അഭിനന്ദനവുമായി രംഗത്തെത്തിയത്. ഒരു ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടു കഴിഞ്ഞു. മിഴിയിൽ വെള്ളം ഉയരുന്നതിന് പ്രത്യേക.

പൊലീസ് പട്രോളിംഗ് സംഘത്തെ നേരത്തെ തന്നെ ഇവിടെ വിന്യസിച്ചിരുന്നു എന്ന നാഗർകോവിൽ ന്യൂസ് സർക്കിൾ ഇൻസ്പെക്ടർ ഗാന്ധി നായക് വ്യക്തമാക്കി. ഇവരോടൊപ്പം ഉണ്ടായിരുന്ന ഹോംഗാർഡ് മുജീബ് ആണ് കുറ്റിക്കാട്ടിൽ അകപ്പെട്ടു രക്ഷപ്പെടാൻ ആവാതെ നിൽക്കുന്ന നായയെ കണ്ടത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.