ഇത്തരത്തിലുള്ള സേവ് ദീ ഡേറ്റുകൾ ലാസ്റ്റ് ഡേറ്റ് ആകാതെ സൂക്ഷിക്കുക..

ഇന്നത്തെ കാലത്ത് വളരെയധികം ട്രെൻഡ് ആയി മറിയ ഒന്നാണ് സേവ് ദി ഡേറ്റ്. അതായത് വിവാഹത്തിനുമുൻപ് വിവാഹം കഴിക്കാൻ പോകുന്ന നവവരൻ നവവധുവും ചേർന്നുള്ള ഫോട്ടോഷൂട്ട് എന്നത്. എങ്ങനെയെല്ലാം വ്യത്യസ്ത ഇതിൽ പുലർത്താൻ സാധിക്കുമോ അത്രയേറെ വ്യത്യസ്തമാണ് ഓരോ സേവ് ദ ഡേറ്റ് വീഡിയോ യും. വളരെയധികം ശ്രദ്ധിക്കപ്പെടുന്നതും അതുപോലെതന്നെ വളരെയധികം സാഹസിക നിറഞ്ഞതുമായ സേവ് ഡീ ഡേറ്റുകൾ ഇന്ന് പലതും നമുക്ക് സാമൂഹ്യമാധ്യമങ്ങളിൽ കാണുവാൻ സാധിക്കുന്നതാണ്. പുഴകി ഫോട്ടോഗ്രാഫർമാരും നവ വരനും വധുവും ചേർന്ന്.

പല ഐഡികൾ ചർച്ച ചെയ്തശേഷമാണ് ഇത്തരത്തിൽ ഓരോ വീഡിയോകൾ രൂപപ്പെടുന്നത് രണ്ടുപേരും അതിന് തയ്യാറായി എത്തിയാൽ പിന്നെ ഫോട്ടോ വീഡിയോ എന്തെന്നുവെച്ചാൽ ഷൂട്ട് ചെയ്യാൻ സാധിക്കും. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ വിവാഹതീയതി വെറുമൊരു കല്യാണക്കുറി ആയി ഒതുങ്ങാതെ നാട്ടുകാരെയും ബന്ധുക്കളെയും അറിയിക്കാൻ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന ഏറെക്കുറെ മാറിക്കഴിഞ്ഞു.

ചില വീഡിയോകൾ വളരെയധികം വ്യത്യസ്തമാണ് അതുപോലെതന്നെ ചില വീഡിയോകൾ വളരെയധികം തമാശയും ചിരിയും കലർന്നതും മറ്റു ചില വീഡിയോകൾ വളരെയധികം ചിന്തിപ്പിക്കുന്നതും എന്നാൽ ഇതിനെല്ലാം കടത്തിവെട്ടി കൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന സേവ് ദി ഡേറ്റ് വീഡിയോ നമുക്ക് ഇതിൽ കാണുവാൻ സാധിക്കുന്നത്. യുവതിയെ വെള്ളത്തിൽ നിന്നും എടുത്തു ഉയർത്തുന്ന യുവാവാണ് വീഡിയോയിൽ കാണുന്നത്.

എന്നാൽ നിനച്ചിരിക്കാതെ കാര്യങ്ങൾ പെട്ടെന്ന് കൈ വിട്ടു പോയതാണ് നമുക്ക് കാണുവാൻ സാധിക്കുന്നത് നവവധുവിനെ ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റുന്ന കാഴ്ചയാണ് വീഡിയോയിൽ കാണുന്നത് പെട്ടെന്ന് തന്നെ ഇരുവരും യുവാവും യുവതിയും അപകടത്തിൽപ്പെടുന്നത് മായ ദൃശ്യങ്ങളാണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത് ഇരുവർക്കും നീന്തൽ അറിയില്ല എന്ന കാര്യം നമുക്ക് വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.