ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നവർക്ക് ജീവിക്കാനുള്ള അനുവാദമില്ല, ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിറയെ കമന്റുകൾ..

ഒരു കുഞ്ഞു ജനിക്കുമ്പോൾ തന്നെ ദൈവം അതിന്റെ ആയുസ്സ് കൂടി നിർണയിച്ചശേഷം ഭൂമിയിലേയ്ക്ക് അയക്കുക. അതിന്റെ ആയുസ്സ് അടുക്കാതെ അതിന്റെ മാതാപിതാക്കൾ എത്രത്തോളം ക്രൂരത ആ കുഞ്ഞിനോട് ചെയ്താലും അതിനെ ഉപേക്ഷിച്ചാലും അതൊന്നും അതിനെ ബാധിക്കില്ല. അവൻ സുരക്ഷിതമായി മറ്റൊരു കരങ്ങളിൽ എത്തും. അത്തരത്തിൽ ഒരു കുഞ്ഞു ബാലികയുടെ ആയുസ്സിനെ ബലം എന്ന് പറയാവുന്ന ഒരുഇടാത്ത സംഭവ കഥയാണ് ഇത്. കുഞ്ഞുങ്ങൾ എന്നും ദൈവം തരുന്ന നിധികൾ ആണ് അ നിധികളെ വെറും ചവറ്റുകുട്ടയിലേക്ക്.

വലിച്ചെറിയുന്ന മാതാപിതാക്കൾക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ല എന്നതാണ് സത്യം. ഒരു ഒന്പത് വയസ്സുകാരിയുടെ അവസരോചിതമായ ഇടപെടൽ രക്ഷപ്പെട്ടത് വെറും മണിക്കൂറുകൾ മാത്രം പ്രായമുള്ള പിഞ്ചു ബാലിക. ഇന്ത്യന സംഭവം നടന്നത്. 9 വയസ്സുകാരി ഇനി സ് തങ്ങളുടെ കൃഷിയിടങ്ങളിലും ഫാമുകളിലും കറങ്ങി നടക്കുന്നത് പതിവായിരുന്നു.

അങ്ങനെ എല്ലാ ദിവസത്തെയും പോലെ എലിസ തങ്ങളുടെ വലിയ പന്നി ഫാമിലേക്ക് മാതാപിതാക്കളോടൊപ്പം എത്തി. ചുമ്മാ ചുറ്റിത്തിരിയുന്ന അതിൽനിന്നും പന്നികൾക്ക് കഴിക്കാൻ നൽകിയ മാംസങ്ങൾ വേസ്റ്റിൽ എന്തോ അനക്കം എൽസിയുടെ കണ്ണിൽപ്പെട്ടു. ആദ്യം എലിസ കരുതിയത് തങ്ങളുടെ പന്നി പ്രസവിച്ച കുഞ്ഞുങ്ങൾ വല്ലതുമാണോ എന്നായിരുന്നു.

കുറച്ചുകൂടി അടുത്തേക്ക് ചെന്നപ്പോൾ അത് പന്നിയുടെ കുഞ്ഞ് അല്ല മറിച്ച് അതൊരു മനുഷ്യക്കുഞ്ഞ് ആണെന്ന് എലിസക്കേ മനസ്സിലായി. ഒട്ടും വൈകിയില്ല എലിസാ പൊന്നു മുത്തിന് വാരിയെടുത്ത് അമ്മയ്ക്ക് അരികിലേക്ക് ഓടി. വെറും മണിക്കൂറുകൾക്ക് മുൻപ് ജനിച്ച കുഞ്ഞിനെ ആരോ പന്നിക്കു നൽകുന്ന വേസ്റ്റ് നിക്ഷേപിക്കുകയായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.