ഇത്തരത്തിലൊരു അത്ഭുതത്തിന് സാക്ഷി ഇല്ലെങ്കിൽ ഇത് പുറംലോകം അറിയുമായിരുന്നില്ല.

പല അത്ഭുതങ്ങളും പറ്റിയും നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ചില അതൊന്നും വിശ്വസിക്കാൻ തയ്യാറാവില്ല അതുപോലെ ഒരു യുവതിയുടെ ജീവിതത്തിൽ സംഭവിച്ച എതാർത്ഥ സംഭവത്തെ പറ്റിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത്. ഈ സംഭവം നേരിട്ട് കണ്ട സാക്ഷികൾ ഇല്ലായിരുന്നുവെങ്കിൽ ഇത് ആരും തന്നെ വിശ്വസിക്കില്ല ആയിരുന്നു ഒരുപക്ഷേ എല്ലാവരും തന്നെ ആ യുവതി കള്ളം പറയുന്നു എന്ന് മാത്രമേ കരുതുകയുള്ളൂ. അമേരിക്കയിലെ മിനസോട്ടയിലെ താമസിച്ചിരുന്ന 25 വയസ്സുള്ള മേരി ക്യൂൻ എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിച്ച ഒരു വ്യത്യസ്തമായ സംഭവമാണിത്.

പതിനാലാം വയസ്സിൽ അവൾ ഗർഭിണിയായിരുന്നു അവളുടെ സ്നേഹനിധിയായ ഭർത്താവ് അവരുടെ കുഞ്ഞിനെ ആവേശത്തോടെ കാത്തിരിക്കുന്ന സമയം എല്ലാം പതിവുപോലെ നടക്കുന്നു അപ്പോഴൊന്നും ഈ അതിശയിപ്പിക്കുന്ന സംഭവങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. മേരി ഇതിനകം 8 മാസം ഗർഭിണിയായിരുന്നു.ആ സമയത്ത് അവൾക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നുഅതുകൊണ്ടുതന്നെ 2014 ജനുവരിയിൽ മേരിഒറ്റയ്ക്ക് കടയിൽ പോയി.

തന്റെ കാറിൽ തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് വരികയായിരുന്നു. അവൾ പുറത്തുപോയ ദിവസം രാത്രിയിലും രാവിലെയും നല്ലതുപോലെ മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വഴികളിൽ 40 ഇഞ്ച് ഉയരത്തിൽ മഞ്ഞ മൂടിയിരുന്നു. മേരി അവളുടെ എസ്‌യുവി ആയിരുന്നു ഒറ്റയ്ക്ക് വന്നുകൊണ്ടിരുന്നത്. വീട്ടിലേക്ക് എത്താൻ ഏതാനും മൈലുകൾ മാത്രമുള്ളപ്പോൾ അവളുടെ വാഹനം വഴിയിൽ നിന്നു പോയി. അവളുടെ വണ്ടി കേടായി സ്ഥലം മെയിൻ റോഡിൽ നിന്നും മാറി വനത്തിലൂടെ പോകുന്ന ഒരു ചെറു പാതയിൽ ആയിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.