ഇത്തരത്തിലുള്ള ഗുണങ്ങൾ ലഭിക്കുന്നതിന് അല്പം കർപ്പൂരം വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടിയാൽ മതി.

വെളിച്ചെണ്ണ ധാരാളം ആരോഗ്യ സൗന്ദര്യ ഗുണമുള്ള ഒന്നാണ്. പല സൗന്ദര്യചർമ്മ പ്രശ്നങ്ങൾക്കും ഇത് നല്ലൊരു മരുന്നാണ്. അതുപോലെതന്നെ മുടിയ്ക്കും ഏറെ നല്ലതാണെന്ന കാര്യത്തിൽ യാതൊരു വിധത്തിലുള്ള സംശയവുമില്ല. അതുപോലെതന്നെയാണ് കർപ്പൂരവും സാധാരണ പൂജകൾക്കും ഒക്കെയായി ഉപയോഗിക്കാമെങ്കിലും ധാരാളം ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ ഇതിനുണ്ട് പ്രത്യേകിച്ചും പച്ചകർപ്പൂരം. പച്ചകർപ്പൂരം വെളിച്ചെണ്ണയും ചെയ്ത മുഖത്ത് പുരട്ടുന്നത് നല്ലൊരു സൗന്ദര്യസംരക്ഷണ വഴിയാണ്. ഏതെല്ലാംകാര്യങ്ങൾ ഇത് ഇങ്ങനെ ഉപയോഗിക്കാമെന്നു കുറിച്ചാണ്.

മുഖത്തുണ്ടാകുന്ന ചൊറിച്ചിലിന് നല്ലൊരു പരിഹാരമാണ് കർപ്പൂരം കലർത്തിയ വെളിച്ചെണ്ണ ഇത് സ്വർഗ്ഗത്തിലെ അലർജിക്കുള്ള നല്ലൊരു പരിഹാരമാണ്. മുഖത്തുണ്ടാകുന്ന ഇരുണ്ട പാടുകൾ കുത്തുകൾ എന്നിവയ്ക്ക് അകറ്റുന്നതിന് ഈ വെളിച്ചെണ്ണയും കർപ്പൂരവും ചാലിച്ച് വെളിച്ചെണ്ണയ്ക്ക് സാധിക്കും. എക്സിമ സോറിയാസിസ് പോലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് ഈ കർപ്പൂരം കലർത്തിയ വെളിച്ചെണ്ണ ഒരു മരുന്നു പോലെ ഉപയോഗിക്കാവുന്നതാണ്. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്. കർപ്പൂരത്തിന് മരുന്നിന്റെ ഗുണമുണ്ട്.

ദോഷകരമായ ബാക്ടീരിയകളെയും നശിപ്പിക്കുന്നതിനും മുഖക്കുരു മാറുന്നതിന് മാത്രമല്ല മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ തടയുന്നതിനും കർപ്പൂര വെളിച്ചെണ്ണയ്ക്ക് സാധിക്കും. ശരീരത്തിൽ വിഷ ജീവികളോ പ്രാണികളും കടിക്കുകയാണെങ്കിൽ ഈ ഭാഗത്ത് വേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഈ കർപ്പൂര വെളിച്ചെണ്ണ വയ്ക്കുകയാണെങ്കിൽ ഉള്ളിലേക്ക് ഇതിൻറെ വിഷാംശം പോകുന്നത് തടയുക മാത്രമല്ല, ഇതുമൂലം ഉണ്ടാകുന്ന വേദന ശമിപ്പിക്കാനും.

കഴിവുണ്ട്. നമ്മുടെ ചർമത്തിന് സ്വാഭാവിക വെളുപ്പു നിറം ലഭിക്കാൻ ആയിട്ടുള്ള ഒരു സ്വാഭാവികമായി ചെയ്യാവുന്ന ഒരു മാർഗമാണ് ഈ കർപ്പുര വിളിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.