ഇത്തരത്തിലുള്ള ഭർത്താക്കന്മാർക്ക് ഇങ്ങനെ തന്നെ ആയിരിക്കണം ലഭിക്കേണ്ടത്.

ഭയങ്കര തലവേദന രാത്രി കിടക്കാനായി റൂമിലേക്ക് ചെന്ന് ദീപാ ബെഡിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു. ഇന്നും തലവേദന യാണോ ദീപ വരുന്നതും കാത്തിരിക്കുന്ന രാജേഷ് പുച്ഛം കലർന്ന സ്വരത്തിൽ ചോദിച്ചു. ആ രാജേഷ് ഏട്ടാ തല പൊളി യുന്ന പോലെ വേദന സഹിക്കാൻ പറ്റുന്നില്ല ദീപ ബെഡിലേക്ക് കയറി കിടന്നു. എന്നും വേദന വേദന എന്നു പറഞ്ഞാൽ എന്റെ കാര്യം എങ്ങനെ നടക്കും നീങ്ങുന്നു രാജേഷ് ദീപിക തന്നിലേക്ക്.

അടുപ്പിച്ചു തന്നെ ചുണ്ട് ദീപയുടെ ചുണ്ടോട് ചേർത്തു. വീട് രാജേഷേട്ടാ എനിക്ക് വയ്യ തലവേദനയാണ് പറഞ്ഞത് കള്ളത്തരം അല്ല രാജേഷിനെ പിടുത്തം വിടുവിച്ചു കൊണ്ട് ദീപ ഭിത്തി സൈഡിലേക്ക് കിടന്നു. എന്നും ഇങ്ങനെ ആയാൽ ഞാൻ എന്താ ചെയ്യേണ്ടത്. ഇനി എന്റെ കാര്യങ്ങൾ നടക്കണമെങ്കിൽ വേറെ എവിടെയെങ്കിലും പോകേണ്ടി വരുമോ. പൊയ്ക്കോ രാജേഷ് ഏട്ടാ എനിക്ക് പരാതിയില്ല എനിക്കൊന്നുറങ്ങണം ഉറങ്ങാൻ പറ്റുമോ എന്നറിയില്ല.

തലവേദന കാരണം ഇപ്പോൾ കുറെ നാളായല്ലോ ഇങ്ങനെ ഒരു തലവേദന ഇനി ഞാൻ അറിയാതെ ആർക്കെങ്കിലും കിടന്നു കൊടുക്കുന്നുണ്ടോ നീ. രാജേഷ് രോഷാകുലനായി പൊട്ടിത്തെറിച്ചു. അതെ ഇന്നു കിടന്നു കൊടുത്തു മൂന്നാല് പേർക്ക് നാളെ മൂന്നു പേർക്ക് കിടന്നു കൊടുക്കണം എനിക്കറിയാം നിനക്ക് എന്നെ മടുത്തു തുടങ്ങിഎന്ന്.

അതിൽ എതിർപ്പ് നീ കാണിക്കുന്നത് എന്നിട്ട് ഓരോ ദിവസം ഓരോ വേദന എന്നു പറഞ്ഞു ഒഴിയുന്നു. അതെ അങ്ങനെയൊക്കെ തന്നെയാണ് ഞാൻ നിഷേധിക്കുന്നില്ല . ഞാൻ കല്യാണം കഴിച്ചത് എൻറെ കാര്യങ്ങൾ നടക്കാൻ ആണ്. അല്ലാതെ ഓരോ ദിവസവും നിന്നെ വേദനയുടെ കണക്കെടുപ്പ് നടത്തി എന്നിലെ വികാരങ്ങളെ അടക്കി കിടന്നുറങ്ങാൻ ഇല്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.