ഇത്തരത്തിൽ ഒരു സംഭവം ആരുടെയും കരളലിയിക്കും.

ജർമനിയിലാണ് ഈ സംഭവം നടന്നത്. മനുഷ്യത്വം തീരെ നശിച്ചിട്ടില്ല എന്നതിനെ നല്ല തെളിവ് തന്നെയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ.ആറു വയസ്സുള്ള താങ്കളുടെ മകനെ കാൻസറാണെന്നും ഇനി അധികം ഞാൻ ജീവിക്കില്ല എന്ന് ഡോക്ടർമാർ പറഞ്ഞത് ആ മാതാപിതാക്കളെയും വളരെ തളർത്തി. സൂപ്പർ ബൈക്കുകളുടെ ഒരു വലിയ ആരാധകനായ ആ കുഞ്ഞു തന്റെ മാതാപിതാക്കളോട് കുറച്ചു സൂപ്പർ ബൈക്കുകൾ കാണണമെന്ന് ആഗ്രഹം പറഞ്ഞു.

എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു അവർ കുറച്ചുപേരെങ്കിലും സഹായിക്കും എന്ന പ്രതീക്ഷയിൽ തന്റെ മകന്റെ ആഗ്രഹം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.അധികം പേരൊന്നും ആ പോസ്റ്റ് കണ്ടില്ല എങ്കിലും ഒരു 20 മനുഷ്യത്വമുള്ള ആളുകളെങ്കിലും തങ്ങളുടെ മകന്റെ ആഗ്രഹം സാധിക്കാൻ എത്തുമെന്ന് ആ മാതാപിതാക്കൾ പ്രതീക്ഷിച്ചു. എന്നാൽ പിന്നീട് നടന്നത് എല്ലാവരും ഞെട്ടിക്കുന്ന കാര്യമാണ്.

സൂപ്പർ ബൈക്കുകൾ കാണാൻ വീടിനു മുന്നിൽ നിന്ന ആ ആറുവയസ്സുകാരൻ ഒന്നു ഞെട്ടി. മണികണ്ഠൻ സൂപ്പർ ബൈക്കുകളുടെ ഒരു കടൽ തന്നെ എത്തി, ഇരുപതിനായിരത്തോളം ബൈക്കുകളാണ് എത്തിയത്. ഇത് കണ്ടപ്പോൾ ഉള്ള അവന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അവന്റെ സന്തോഷം കണ്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു. സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് കണ്ടു വരാൻ കാണിച്ച ആ 20,000 പേരുടെ മനസ്സ് എത്ര പ്രശംസിച്ചാലും മതിയാകില്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.