ഇത്തരത്തിൽ എല്ലാ പെൺകുട്ടികളും പ്രതികരിക്കുക യാണെങ്കിൽ,കുറെ ജീവിതങ്ങൾ രക്ഷപ്പെടും.

വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നാട്ടുകാരും വീട്ടുകാരും എല്ലാം കണ്ടു നിൽക്കെ അഹങ്കാരം മൂത്ത് വധുവിനെ വേണ്ടത് വരൻ. നവവധു ചെയ്തത് കണ്ടോ, പെൺകുട്ടികളെ വിലപേശി മേടിക്കുന്ന ഒരു കച്ചവടമല്ല വിവാഹം. അങ്ങനെ വിവാഹം കച്ചവടമാക്കാൻ നോക്കുന്ന അവർക്കെതിരെ പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങി കഴിഞ്ഞു . അതിന് ഉത്തമ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ സംഭവം.

സ്ത്രീധനം കൂട്ടി ചോദിച്ച വരൻ റെയും പിതാവിനെയും സഹോദരനെയും തല നവവധു പകുതി മൊട്ടയടിച്ചു. ഉത്തർ പ്രദേശിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഒരാഴ്ചയായി വരന്റെ വീട്ടുകാർ സ്ത്രീധനം കൂട്ടി ചോദിച്ചതാണ് വാധുവിന്റെ വീട്ടുകാരെ ചൊടിപ്പിച്ചത്. സ്ത്രീധനം കൂട്ടി നൽകിയില്ലെങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കില്ല എന്നും കുടുംബത്തെയും നാണംകെട്ടും വരേണ്ട വീടുകൾ ഭീഷണിപ്പെടുത്തിയിരുന്നു. മോട്ടോർ സൈക്കിൾ വേണം എന്നതായിരുന്നു ആദ്യത്തെ ആവശ്യം.

അത് വാങ്ങി നൽകിയപ്പോൾ ആ ബ്രാൻഡ് പോരാ എന്നും മറ്റൊരെണ്ണം വാങ്ങി നൽകണം എന്നായി. ഇതും വീട്ടുകാര് അംഗീകരിച്ചു. ഇന്ന് കല്യാണദിവസം എത്തിയപ്പോൾ സ്വർണ്ണത്തിന്റെ നെക്ലേസ് ഉൾപ്പെടെ കൂടുതൽ സ്വർണം വാങ്ങി നൽകണം എന്നതായിരുന്നു വരൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിക്കാൻ നവവധു തയ്യാറായില്ല .

താൻ ഒരു വിൽപ്പന ചരക്ക് അല്ല എന്നും ഇവരുടെ കൂടെ ജീവിക്കുന്നതിലും ഭേദം വിവാഹം കഴിക്കാത്ത അതാണ് നല്ലത് എന്ന് അവൾ പ്രതികരിച്ചു. ഇതോടുകൂടി വരൻവീട്ടുകാർ മോശമായി പെരുമാറുകയും ചെയ്തു. ഇതോടെ സ്ഥിതിഗതികൾ വഷളായി. തുടർന്ന് അവിടെ നിന്നും പോകാൻ ശ്രമിച്ച വരനെയും പിതാവിനെയും സഹോദരനെയും തല പകുതി മൊട്ടയടിച്ച് ഇവ എപ്പോൾ ഇങ്ങനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.