ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഹൃദയാഘാതത്തെ നേരത്തെ തന്നെ തിരിച്ചറിയാം…

ഹൃദയാഘാതം പെട്ടെന്ന് ഒരാളെ മരണത്തിലേക്ക് എത്തിക്കുന്ന അവസ്ഥയാണ് എന്ന് പറയാൻ സാധിക്കും പലപ്പോഴും അറിയാതെ വന്നു ജീവൻ കവർന്നു പോകുന്ന ഒന്ന്. ഹൃദയാഘാതത്തിന് പലപ്പോഴും ശരീരം മുൻകൂട്ടി പല ലക്ഷണങ്ങളും കാണിക്കും. നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ഹൃദയാഘാതം വരുന്നതിനു മുമ്പുള്ള ചില ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. ഇതിനെ പ്രീ അറ്റാക്ക് സിംപ്റ്റംസ് എന്നാണ് പറയുന്നത്. നെഞ്ചുവേദന ചെറുതാണെങ്കിലും ഇടയ്ക്കിടയ്ക്ക്.

അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് വളരെ കാര്യമായി ശ്രദ്ധിക്കേണ്ടതാണ് ചിലർക്ക് ഗ്യാസ് ആണെന്ന് വിചാരിക്കും എന്നാൽ ഈ വേദന കഴുത്തിലേക്ക് ഷോൾഡർ ഇലേക്ക് പടരുന്നതായി നമുക്ക് അനുഭവപ്പെടും. ഇതോടൊപ്പം മനംപുരട്ടൽ പോലെയുള്ള തോന്നൽ ഉണ്ടാക്കുന്നതും ഇതിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണം തന്നെയായിരിക്കും. തളർച്ചയെ നമുക്ക് പ്രീ അറ്റാക്ക് symptom എടുക്കാം. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തന്നെ തളർച്ച ഉണ്ടാക്കുന്നത്.

ഉൽക്കണ്ഠയും കാര്യം ഇല്ലാത്ത ഒരു അസ്വസ്ഥതയും ഹൃദയാഘാത ലക്ഷണങ്ങൾ ആകാൻ സാധ്യത കൂടുതലാണ്. വിയർക്കുന്നതും തല ചുറ്റുന്നതും പ്രീ അറ്റാക്ക് symptom പെടുന്നവയാണ്. ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് ഹൃദയാഘാത ലക്ഷണങ്ങൾ മറ്റൊന്ന്അതിനാൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തന്നെ ഉടനെതന്നെ ഡോക്ടർ സമീപിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

പലപ്പോഴും ഇത്തരത്തിൽ ഉള്ള ലക്ഷണങ്ങൾ പലരും അവഗണിക്കുകയാണ് ചെയ്യുന്നത് എന്നാൽ ഇത്തരത്തിൽ ഉള്ള ലക്ഷണങ്ങൾ ഗ്യാസ് മൂലമുണ്ടാകുന്ന തല്ല് ചിലപ്പോൾ ഹൃദയാഘാതത്തിനു ലക്ഷണങ്ങളാകാം അതുകൊണ്ടുതന്നെ ഒരിക്കലും ഡോക്ടർ സമീപിക്കേണ്ടത് മടിച്ചു നിൽക്കരുത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.