ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ കണ്ണിൻറെ കാഴ്ചകൾ നഷ്ടപ്പെടാതിരിക്കാൻ സാധിക്കും

കണ്ണിൻറെ കൃഷ്ണമണിക്ക് സംഭവിക്കുന്ന മുറിവുകളെ പറ്റിയാണ് ഈ വീഡിയോ പറയുന്നത്. ഇപ്പോൾ കുട്ടികൾ എല്ലാം വളരെ സന്തോഷത്തോടെ കളിച്ചു നടക്കുന്ന സമയമാണ് ആണ്. അതേ സന്തോഷത്തിന് കൂടെ തന്നെ കളിയിലെ കുറെ മുറിവുകൾ കണ്ണിനു പറ്റുന്നുണ്ട് ഇതിനെ പറ്റിയാണ് ഇന്നത്തെ വീഡിയോ കണ്ണിൽ മുറിവുകൾ വരുവാനും അത് പിന്നീട് സ്ഥിരം ആയിട്ടുള്ള കാഴ്ചക്കുറവിന് സാധ്യത ഉണ്ടാക്കുന്നതാണ്. അതുകൂടാതെ വീടിന് അടുത്തുള്ളവർ ഷോപ്പുകളിൽ ഉണ്ടാകുന്ന ലൈറ്റുകൾ കുട്ടികൾ പോയി നോക്കിക്കഴിഞ്ഞാൽ കണ്ണിൻറെ കണ്ണുനീരിനെ അളവിൽ കുറവ് വരുക.

കൃഷ്ണമണിക്ക് വെള്ളനിറം വരുക ഇങ്ങനെയുള്ള ഒരുപാട് ബുദ്ധിമുട്ടുകൾ വരുന്നുണ്ട്. വീട്ടിൽ അമ്മമാരെ കത്തി കത്രിക തുടങ്ങിയ സാധനങ്ങൾ വച്ചുകൊണ്ട് കട്ട് ചെയ്യുമ്പോൾ കുട്ടികളും ഇത് ശ്രദ്ധിക്കുന്നുണ്ട്. അവർക്ക് ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടമാണ് കത്രിക. ചെറിയ കഷ്ണങ്ങളാക്കി നുറുക്കു വാൻ പേപ്പർ കഷ്ടങ്ങൾ മുറിക്കുവാൻ വേണ്ടിയാണ് കൂടുതലായും.

ഇത് ഉപയോഗിക്കുന്നത് ഈ കത്ത് കണ്ണിൽ കൊണ്ടു കഴിഞ്ഞാൽ കണ്ണിൻറെ വളരെയധികം വലിയ മുറിവുകൾ ഉണ്ടാക്കുവാനും കണ്ണിൻറെ ലെൻസിനെ സ്ഥാനം തെറ്റും ഉള്ളിലേക്ക് രക്തസ്രാവം ഉണ്ടാകുവാനും കാഴ്ച സ്ഥിരമായി മങ്ങി പോകുവാനും സാധ്യത ഉണ്ട് അതുകൊണ്ട് ഒരു പരിധിവരെ മുതിർന്നവർ കൂടെയില്ലാത്ത സമയത്ത് കുട്ടികളുടെ കൈകളിൽ കത്തി കത്രിക ഇത്തരത്തിലുള്ള സാധനങ്ങൾ ഒരുകാരണവശാലും കുട്ടികൾക്ക് കൊടുക്കാൻ പാടുള്ളതല്ല.

ഇത്തരത്തിലുള്ള മുറിവുകൾ സംഭവിച്ചു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നും അത് എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും വളരെ വ്യക്തമായി തന്നെ ഡോക്ടർ വിശദീകരിക്കുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.