എത്ര വലിയ കൊളസ്ട്രോൾ ആണെങ്കിലും ഈ ചെടിയുടെ കായ പിടിച്ചു കെട്ടും.

മുത്താമ്പുള്ളി ഞൊട്ടങ്ങ എന്നിങ്ങനെ പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുന്ന ഞൊട്ടാഞൊടിയന് വെറുമൊരു കാട്ടുചെടി എന്ന് കരുതി പറിച്ചെറിയാൻ വരട്ടെ. മഴക്കാലത്ത് പറമ്പിൽ നിറയെ മുളച്ചുവരും ആ കാലം കഴിയുമ്പോൾ താനെ നശിക്കും. നാട്ടിൻപുറത്തെ കുട്ടികൾ നെറ്റിൽ അടിച്ച് ശബ്ദമുണ്ടാക്കി കളിക്കും. ചിലർ ഈ പഴം കളിക്കിടയിൽ തിന്നുകയും ചെയ്യും. ഗോൾഡൻ ബെറി എന്ന ആംഗലേയ നാമധേയം ഉള്ള ഈ പഴം ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. വൈറ്റമിൻ കെ വൈറ്റമിൻ സി ആൻറി ആക്സിഡൻറ് ഇവയെല്ലാം ഞൊട്ടാഞൊടിയൻ ഇതിലുണ്ട്.

രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയ ആരോഗ്യം മെച്ചപ്പെടുത്തുവാനും ഈ ഫലം സഹായിക്കുന്നു. ഇതിലടങ്ങിയ പോളിഫിനോളുകൾ വിവിധയിനം അർബുദങ്ങൾ വരാനുള്ള സാധ്യതയും വ്യാപനത്തിനും തടയുന്നു. ഇൻഫർമേറ്ററി രോഗങ്ങളായ സന്ധിവാദം ഗൗട്ട് ഇവ മൂലം വിഷമിക്കുന്നവർക്ക് ഞൊട്ടാഞൊടിയൻ പതിവായ ഉപയോഗം ഫലം ചെയ്യും. 100ഗ്രാം ഞൊട്ടാഞൊടിയൻ ഇൽ 53 കലോറി മാത്രമേ ഉള്ളൂ. കാലറി കുറഞ്ഞ ഈ ഫലം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ഇതിൽ ഭക്ഷ്യനാരുകൾ ഉം ജലവും ധാരാളമുണ്ട്. പൊണ്ണത്തടി നിയന്ത്രിക്കുവാനും ഈ പഴം സഹായിക്കും. ശരീരത്തിന് ആവശ്യമായ ഫാറ്റി ആസിഡുകൾ ആയ ഓലൈക് ആസിഡ് ലിനോ ലിനിക് ആസിഡ് എന്നിവയുടെ ഉറവിടമാണ് ഞൊട്ടാഞൊടിയൻ. ഇത് ചീത്ത കൊളസ്ട്രോളായ എൽഡിഎൽ ഇൻറെ അളവ് കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യമുള്ള ആക്കുകയും ചെയ്യും.

പതിവായി ഈ പഴം കഴിച്ചാൽ സ്ഥനം ശ്വാസകോശം ഉത്തരം മലാശയം പോസ്ട്രേറ്റ് ഇവയെ ബാധിക്കുന്ന അർബുദങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാം. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.