എത്ര കണ്ണ് കെട്ടിയാലും സ്വന്തം അമ്മമാരെ ഒരിക്കലും മക്കൾ തിരിച്ചറിയാതെ പോകില്ല…

അമ്മ എന്നത് ഒരു കുഞ്ഞിന്റെ ജീവൻ ശ്വാസവും ആണ്. സ്വന്തം മക്കൾക്ക് വേണ്ടി ജീവൻ നൽകാൻ തയ്യാറാണ് എല്ലാ അമ്മമാരും. ജനിച്ചുവീഴുന്നത് മുതൽ അമ്മയുടെ കൈകളിലും തോളിലും മടിയിലും കുഞ്ഞിനെ ലഭിക്കുന്ന സുരക്ഷ മറ്റൊരു അടുത്തുനിന്ന് ലഭിക്കണമെന്നില്ല . ഇപ്പോൾ ഇതാ ഒരു അമ്മയുടെയും കുഞ്ഞിനെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പൊന്നുമോളുടെ കണ്ണു കിട്ടിയതിനുശേഷം അനേകം ഉമ്മമാരുടെ ഒപ്പം ഒപ്പം പൊന്നുമോളുടെ അമ്മയെയും ഇരുത്തി.

സ്വന്തം ഉമ്മയെ കണ്ടുപിടിക്കാൻ ആയിരുന്നു മത്സരം. എത്രയൊക്കെ ഉമ്മമാർ വന്നാലും എത്ര തവണ കണ്ണ് കിട്ടിയാലും പെറ്റമ്മയെ തിരിച്ചറിയാൻ ആ കുഞ്ഞിനെ മറ്റൊന്നും വേണ്ട. ആ നെഞ്ചിലെ ചൂടും സ്നേഹവും മാത്രം മതി. ചുരുക്കം വീഡിയോ കണ്ടാൽ കണ്ണ് നിറഞ്ഞ് പോകും. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന നമ്മുടെ സംരക്ഷിക്കുന്ന ജീവന്റെ ജീവനായ അമ്മമാർക്ക്ധന സ്നേഹങ്ങൾ വളരെ സ്നേഹത്തോടെയാണ് അവർ തിരിച്ചറിയുന്നത്.

കുഞ്ഞുങ്ങളെ സ്നേഹിക്കുന്നതും പരിപാലിക്കുന്നതും അവർക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യുന്നതും അമ്മമാരാണ് അമ്മമാരുടെ സ്നേഹം ഒരിക്കലും മറക്കുകയില്ല അവർക്ക് അമ്മമാരെ തിരിച്ചറിയാൻ പ്രയാസം ഒന്ന് നേരിട്ട് അവർ വേഗം തന്നെ സ്വന്തം മാതാപിതാക്കളെ തിരിച്ചറിയുന്നത് ആയിരിക്കും. ജനിച്ച മുതൽ അവർ കാണുന്നതാണ് അമ്മമാരെ അതുപോലെ അമ്മമാരുടെ സ്വരം അവർ കേൾക്കുന്നതാണ്. ഈ സ്നേഹത്തെയും അവർ ഒരിക്കലും തിരിച്ചറിയാതെ പോവുകയില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.