ഏതൊരു മാതാപിതാക്കളും കൊതിക്കും ഇങ്ങനെയൊരു മകനെ കിട്ടാൻ..

വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു. എട്ടുവർഷം മുമ്പ് ആട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപാസ് സർജറി കഴിഞ്ഞതായിരുന്നു അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു. ഇപ്പോഴത് ആറുമാസം കൂടുമ്പോഴാണ് സാധാരണ വന്ന ചെക്കപ്പൊക്കെ കഴിഞ്ഞ് വൈകിട്ട് 4 മണിയാകുമ്പോൾ തിരിച്ചു പോകുകയാണ് പതിവ്. ഇന്ന് പക്ഷേ ഇസിജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ടെന്നും പറഞ്ഞ് എക്കോ ടെസ്റ്റ് ചെയ്തു. അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു.

   

രണ്ടു ദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം എന്ന്. അച്ഛനെ ഐസിയ കാര്യം ശ്യാമേ വിളിച്ചറിയിച്ചു അത് കേട്ടപാടെ അവൾക്ക് വേവലാതിയായി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാവില്ലേ സാധാരണ അച്ഛന് അവരുടെ കാര്യങ്ങളൊക്കെ നോക്കുന്നത്. ശ്യാമ ഓഫീസിൽ നിന്ന് കുറച്ച് നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് വലിയൊരു സഹായമായിരുന്നു.

https://www.youtube.com/watch?v=1cnNZfVdYaI

മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും ഒക്കെ അച്ഛനാ. അപ്പോൾ ഐസിയുവിന്റെ ഉള്ളിൽ നിന്നും സിസ്റ്റർ പുറത്തേക്ക് വന്ന ചോദിച്ചത് രാമ കൂടെയുള്ളവർ ആരാണ് സിസ്റ്റർ ഞാൻ എഴുന്നേറ്റ് നിന്നു കൈയിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്ന് ഫാർമസിന്ന് വാങ്ങണം. പിന്നെ അവർക്ക് കഴിക്കാൻ ലേറ്റ് ആയിട്ട് എന്തെങ്കിലും.

വാങ്ങണമെന്നും പറഞ്ഞു സിസ്റ്റർ പോയി കണ്ടപ്പോൾ അവിടെ ഇരിക്കുന്നുണ്ടായിരുന്ന ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു ഇതാ കാണുന്ന ബ്ലോക്കിലെ ഫാർമസി. അതെനിക്കറിയാം പക്ഷേ ചായ വാങ്ങിക്കാൻ ഫ്ലാസ്ക് ഒന്നും കയ്യിൽ ഇല്ല. ഒന്നും കയ്യിൽ കരുതിയിട്ടില്ല എന്റെ കൈയിലുണ്ട് സാറേ അതും പറഞ്ഞ് അയാൾ മുറിയിലേക്ക് പോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.