ഇതാ സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നു നടുക്കം മാറാതെ വരൻ വീട്ടുകാർ…

175 പവനോളം സ്വർണവുമായി ആൺസുഹൃത്തിന് ഒപ്പം ഒളിച്ചോടിയ നവവധു തിരിച്ചെത്തി. ഭർത്താവിന്റെ വീട്ടിൽ നിന്നും യുവതി ഒളിച്ചോടി എന്നായിരുന്നു ബന്ധുക്കൾ നൽകിയ പരാതി. കള നാട്ടിൽനിന്നും പള്ളിക്കര പൂച്ചക്കാട് യ്ക്ക് ഈയിടെയാണ് യുവതി വിവാഹം കഴിഞ്ഞ് എത്തിയത്. അതിരാവിലെ ഭർതൃവീട്ടിലെ സമീപത്തുനിന്നു യുവതി ഒപ്പം പഠിച്ചിരുന്ന ഒരു സുഹൃത്തിനെ കാറിൽ കയറി പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. യുവതിക്ക് എതിരെയും കാസർഗോഡ് സന്തോഷ് നഗറിലെ യുവാവിനെ ഇത്രയുമാണ് പരാതി നൽകിയിരുന്നത്.

ഇരുവരും മംഗലാപുരത്തേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അങ്ങോട്ട് പോകാൻ തയ്യാറെടുക്കുമ്പോഴാണ്,ഇരുവരും തിരിച്ചെത്തിയത് രണ്ടുപേരെയും കോടതിയിൽ ഹാജരാക്കുമെന്നും ആർക്കൊക്കെ പോകാമെന്ന് യുവതിക്ക് തീരുമാനിക്കാമെന്നും പോലീസ് ഇൻസ്പെക്ടർ യുപി വിപിൻ മാധ്യമങ്ങളോട് പറഞ്ഞു. കൊണ്ടുപോയ സ്വർണം തിരികെ നൽകുമെന്നാണ് യുവതി പറഞ്ഞിരുന്നത് എന്നും യുവതി പോലീസ് കൂട്ടിച്ചേർത്തു.

ചുരൽ വിവാഹം കഴിഞ്ഞ് പിറ്റേദിവസം സർക്കാർ ജീവനക്കാരിയായ കൂട്ടുകാരിക്കൊപ്പം നവ വധു ഒളിച്ചോടി ഇതിനെത്തുടർന്ന് ഹൃദയാഘാതം ഉണ്ടാക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു സംഭവം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഭർത്താവുമൊത്ത് ബാങ്കിലെത്തിയ യുവതി ബാങ്കിൽ നിന്ന് ഇറങ്ങിയ ശേഷം കാത്തുനിന്ന കൂട്ടുകാരിക്കൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു.

ഇതിനിടയിൽ ഭർത്താവിൻറെ ഫോൺ കൈക്കലാക്കിയിരുന്നു ഒളിച്ചോട്ടം. രണ്ട് മധുരയിലെത്തി യുവതികൾ രണ്ടുദിവസം ലോഡ്ജിൽ താമസിച്ചു ഇവിടെ പണം നൽകാതെ മുങ്ങിയ തോടെ ആണ് ലോഡ്ജുകൾ യുവതികൾ മുറിയെടുക്കാൻ ആയി നൽകിയ ലൈസൻസ് നമ്പർ ബന്ധപ്പെട്ടതും പോലീസിനെ പിടിവള്ളിയായി മാറിയത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.