ഇനിയാരും നിങ്ങളുടെ മുഖസൗന്ദര്യത്തിന് വില്ലനായ നിൽക്കുന്ന ഇരട്ട താടിയെ പേടിക്കേണ്ട…

ഇരട്ടത്താടി പലരേയും അലോസരപ്പെടുത്തുന്ന കാര്യമാണ്. തുടുത്ത കവിളുകളും തീർത്ത താടിയും എല്ലാം ചെറിയ കുട്ടികൾക്ക് കാണാനഴകുള്ളതാണ്. എന്നാൽ കുറച്ച് വലുതായി കഴിഞ്ഞാൽ ഇത് അങ്ങനെയല്ല. മുടി എങ്ങനെ കാല് ദിനങ്ങളിൽ താടി ഇതിനു ചുറ്റുമായി കൊഴുപ്പ് അധികമായി അടിഞ്ഞു കൂടുന്നതും ഇരട്ടതാടി രൂപപ്പെടുന്നതും എല്ലാം പലരെയും അലോസരപ്പെടുത്തുന്ന കാര്യമായി മാറുന്നു.

വൈദ്യശാസ്ത്രപരമായി submental ഫാറ്റ് എന്ന പേരിലാണ് ഇട് താടി അറിയപ്പെടുന്നത് മുഖത്തിന് പല ഭാഗങ്ങളിലായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ആണ് ഇത് സംഭവിക്കുന്നത്. ഇരട്ട താടി പലപ്പോഴും അമിത ഭാരതത്തിൻറെ സൂചനയാണ് ചില സന്ദർഭങ്ങളിൽ ഇത് ജനിതകപരമായി ബന്ധപ്പെട്ടിരിക്കുന്നത് ആണ്. ചർമ്മത്തിലുണ്ടാകുന്ന പലതരം ആരോഗ്യ പ്രശ്നങ്ങളിൽ ഒരു പ്രധാന കാരണമാണ് ഇത്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Even as you gain weight as you grow older, the double chin manifests itself in a more obvious way and even destroys your confidence. It is important to reduce your intake of fatty and oily foods to avoid excess fat under your chin. Moreover, a few exercises and home remedies can be used to reverse this. If you have double-jaw problems due to increased body, your face can regain its old attractiveness by losing weight. Eat more protein-rich foods such as vegetables, fruits, fish and chicken Avoid processed foods and milk milk products, and reduce overuse of sugar are important things to change in this regard.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.