എല്ല് തേയ്മാനം കുറയ്ക്കുന്നതിനും എല്ലുകളുടെ ബലം വർദ്ധിപ്പിക്കാനും..

എല്ലിന് ബലം കുറയുന്ന അസുഖത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ, അതായത് നമ്മൾ ഒന്ന് വെറുതെ വീഴാൻ പോകുമ്പോഴേക്കും എല്ലുകൾ പൊട്ടിപ്പോവുക ഒന്ന് ശക്തിയായി തോന്നുമ്പോൾ തന്നെ നട്ടെല്ല് പൊട്ടുക ഇത്തരത്തിലുള്ള ഒരു അവസ്ഥയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. എല്ലുകളുടെ ഉള്ളിൽ ധാരാളമായി കോശങ്ങളുണ്ട്. അതായത് എല്ല് നിർമ്മിക്കുന്ന കോശങ്ങൾ. അതിനെല്ലാം കൂട്ടിച്ചേർത്ത് ഒരു മെട്രിക്സ് പോലെയുള്ള ഭാഗമുണ്ട് അതിന്റെ ഉള്ളിലേക്ക് കാൽസ്യം ഫോസ്ഫേറ്റ് തുടങ്ങിയ മിനറൽസുകൾ.

   

എന്നിവ ആഡ് ചെയ്തു സ്ട്രെങ്ത് കൂടുമ്പോഴാണ് നമുക്ക് യഥാർത്ഥ എല്ലിന്റെ ബലം ലഭ്യമാകുന്നത്. യഥാർത്ഥത്തിൽ എല്ലിന് ബലം പകരുന്നത് മിനറൽ കാൽസ്യം ഫോസ്ഫേറ്റ് എല്ലാം അടങ്ങിയിട്ടുള്ള മിനറൽസ് ആണ് എല്ലിന് ബലം നൽകുന്നത്. അതെല്ലാ സമയത്തും ഒരുപോലെ എല്ലിലേക്ക് കാൽസ്യം വന്നുകൊണ്ടിരിക്കും അതുപോലെ തന്നെ കാൽസ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ബ്ലഡി ആവശ്യത്തിന് കുറവുണ്ടെങ്കിൽ അത് എല്ലിൽ നിന്നാണ് എടുക്കുന്നത്. അത് ഭക്ഷണത്തിലൂടെ.

ലഭ്യമാകുമ്പോൾ അത് ബ്ലഡിൽനിന്ന് പോകുകയും ചെയ്യും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം ഒരാൾക്ക് 30 വയസ്സ് ആകുമ്പോഴാണ് എല്ലിന്റെ മെട്രിക്സ് ബിൽഡ് ആകുന്നത് അതായത് എല്ല് ശക്തി പ്രാപിക്കുന്നത്. നമ്മുടെ ജീവിതരീതിയും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും എല്ലിന്റെ ശക്തിയെ വളരെയധികം പ്രധാനമായി ബാധിക്കുന്ന കാര്യങ്ങളാണ് കാരണം 30 വയസ്സ് എല്ലിന്റെ ശക്തി കുറയുന്നതിനേ കാരണമാകും.

അതായത് വയസ്സ് കൂടുന്തോറും മിനറൽ മാസ് എന്നത് കുറയും എല്ലാ പത്ത് വർഷം കഴിയുമ്പോൾ 10% വച്ച് കാൽസ്യത്തിന് അളവ് കുറയുന്നതായിരിക്കും. എല്ലിന് ശക്തി ലഭിക്കുന്നതിനും മെല്ലെ പൊട്ടുന്നത് ഒഴിവാക്കാനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളില്ലാത്ത ആക്കുന്നതിന് പോഷകാ സമൃദ്ധമായ ഭക്ഷണങ്ങൾ വളരെയധികം തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.