വൈകുന്നേരം വരെ വെള്ളം കോരിയിട്ട് വൈകുന്നേരം കലം കൊണ്ട് തുടയ്ക്കുക ഇങ്ങനെ ഒരു ചൊല്ലുണ്ട് മലയാളത്തിൽ. അതു പോലെ ആയി ഇരിക്കുകയാണ് ഇപ്പോൾ നയൻതാരയും വിഘ്നേശ്വരനും തമ്മിലുള്ള വിവാഹത്തിന് ചിത്രങ്ങളും വീഡിയോയും. രാജ്യം ഉറ്റുനോക്കിയ ഈ ആഡംബര കല്യാണത്തിൽ മൊബൈൽ ഫോണിൽ പോലും ചിത്രമെടുക്കാൻ ആരെയും അനുവദിച്ചിരുന്നില്ല. കാരണം കല്യാണം ചിത്രീകരിച്ച സംപ്രേഷണം ചെയ്യാൻ ഉള്ള ബിസിനസ്.
പ്രമുഖ ഓഡിറ്റ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് കൂറ്റൻ തുകയ്ക്ക് നേരത്തെ തന്നെ നൽകിയിരുന്നു. കല്യാണത്തിനെത്തിയ അതിഥികളുടെ മൊബൈൽ ഫോണിലെ ക്യാമറ പോലും സ്റ്റിക്കർ ഒട്ടിച്ചു മറച്ചാണ് ചടങ്ങുകൾ വീക്ഷിക്കാൻ അനുവദിച്ചത് തന്നെ. മാധ്യമങ്ങൾക്കും ആരാധകർക്കും ഒന്നും പ്രവേശനവും ഉണ്ടായിരുന്നില്ല. നയൻസും വിഡ്ഢിയും തമ്മിലുള്ള കല്യാണത്തിന് ചിത്രങ്ങളും വീഡിയോയും നെറ്റിൽ വരുമെന്നാണ് താലികെട്ട് കഴിഞ്ഞത് മുതൽ കേൾക്കാൻ തുടങ്ങിയത്.
എന്നാൽ ജൂൺ ഒൻപതിന് നടന്ന വിവാഹം ഒരു മാസം പിന്നിടുമ്പോഴും കല്യാണ ആൽബം കിട്ടിയിട്ടില്ല. ആരാധകർ അത് കണ്ടിട്ടില്ല എന്നത് പോട്ടെ നയൻതാര പോലും കണ്ടിട്ടില്ല എന്നാണ് ട്രോളുകൾ വരുന്നത്. 25 കോടി രൂപയ്ക്ക് നയൻതാരയുടെ കല്യാണ കവറേജ് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തു എന്നാണ് വാർത്തകൾ പറഞ്ഞിരുന്നത്. മാത്രവുമല്ല പ്രമുഖ സംവിധായകൻ ഗൗതം മേനോനാണ് അത് സംവിധാനം ചെയ്യുന്നത് എന്നും വാർത്തകളുണ്ടായിരുന്നു.
ഞാനിപ്പോൾ നയൻതാരയുടെ വിവാഹ സംരക്ഷണത്തിൽ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറി എന്നാണ് റിപ്പോർട്ട്. അടുത്തിടെ ഇവരുടെ വിവാഹചിത്രങ്ങൾ ഭർത്താവായ vignesh ഇവന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് പോലീസിനെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. വിവാഹചിത്രങ്ങൾ പങ്കുവയ്ക്കാൻ വൈകിപ്പിക്കുന്നത് നയൻതാരയുടെ ആരാധകരെ നിരാശരാകുന്ന എന്നാണ് വിഘ്നേശ്വര നൽകുന്ന ന്യായീകരണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.