ഇങ്ങനെയുള്ളവർ ആയിരിക്കും നാളത്തെ തലമുറയുടെ മുതൽക്കൂട്ട്…

നേതൃത്വത്തിനുള്ള കഴിവ് വാടകയ്ക്കെടുത്ത് ആൾക്കൂട്ടങ്ങളുടെ മുന്നിൽ ഘോര പ്രഭാഷണം നല്കുന്നതോ ജനങ്ങളുടെ മൃദുവികാരങ്ങളെ മുതലെടുത്ത് അധികാരത്തിലെത്തുന്നത് അല്ല. പ്രതികൂല സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഒരു എന്റെ നേതൃത്വപാടവം വെളിപ്പെടുത്തുന്നത്. അത്തരത്തിലുള്ള ഒരു കുട്ടിയാണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അത്തരത്തിലുള്ള ഒരു കുട്ടിയാണ് നെയിം ഇസ്ലാം. 10 വയസ്സ് ആയതേയുള്ളൂ ഒരു ചേരിയിൽ ആണ് താമസം. അഞ്ചാം ക്ലാസിൽ പഠിക്കുന്നു.

തേങ്ങാ കച്ചവടക്കാരനായ ബാപ്പയും വീട്ടുജോലിക്കാരിയായ ഉമ്മയും ഒരു സഹോദരിയും അടങ്ങുന്നതാണ് കുടുംബം. അവർ താമസിക്കുന്ന ചെടിയുടെ തൊട്ടുമുന്നിലുള്ള 22 നില കെട്ടിടത്തിൽ തീപിടിച്ചു. അഗ്നിശമനസേന തീയണയ്ക്കാൻ അതിന് ശ്രമം തുടങ്ങി. കാഴ്ച്ചക്കാർ സാധാരണപോലെ മൊബൈലിൽ വിഡിയോ പകർത്തുന്നു, തനിക്ക് എങ്ങനെ സഹായിക്കാൻ കഴിയും എന്നതായിരുന്നു നയം ചിന്തിച്ചത്. അപ്പോഴാണ് തീ അണയ്ക്കാൻ ഉപയോഗിക്കുന്ന ole ഒരു തുളയിൽ നിന്ന് വെള്ളം ലീക്ക് ചെയ്തു പോകുന്നത് അവന്റെ ശ്രദ്ധയിൽപെട്ടത്.

ഉടനെ തന്നെ അവിടെ കിടന്ന് കുറെ പ്ലാസ്റ്റിക് കൂടുകൾ പറിച്ചെടുത്തു ഓസിൻറെ തുളയിൽ ചുറ്റി ശക്തമായ വെള്ളത്തിൻറെ പ്രഷർ ചെറുക്കാൻ അവൻറെ സർവ്വശക്തിയുമെടുത്ത് അതിനു മുകളിൽ കയറി നിന്നു. അടുത്ത 20 മിനിറ്റുകൾ ആ ഇരിപ്പ് തുടർന്നു. ഷൂട്ടിംഗ് ഡ്യൂട്ടി ചെയ്തിരുന്ന ആരുടെയോ ക്യാമറയിൽ അവൻറെ ചിത്രം പതിഞ്ഞത് കൊണ്ട് ഇപ്പോൾ അവൻ ഒരു ഹീറോ ആയി മാറി. ഇത്തരത്തിലുള്ള വരെ നമുക്ക് ഒത്തിരി കാണാൻ സാധിക്കും മറ്റുള്ളവരെ സഹായിക്കാൻ തയ്യാറായി മുന്നോട്ടു വരുന്നവർ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.