ഇങ്ങനെയുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചാൽ ജീവിതത്തിൽ പിന്നെ സംഭവിച്ചത്.

കാൽമുട്ടിനു താഴെ തളർന്ന ഒരു പെണ്ണിനെ നിക്കാഹ് ആണ് ചെയ്ത് വീട്ടിലേക്ക് വീൽചെയറിൽ കൊണ്ടുവരുമ്പോൾ കണ്ടു നിൽക്കുന്നവരിൽ പല മുഖഭാവങ്ങളുംഉള്ളവർ ഉണ്ടായിരുന്നു. അതിനിടയിൽ ആരൊക്കെയോ സ്റ്റാറ്റസുകളിൽ സഹതാപ തരംഗം സൃഷ്ടിക്കാൻ ഫോട്ടോയും വീഡിയോയും എടുത്തപ്പോൾ അതൊന്നും ശരിയല്ലെന്നു അംഷീർ പറഞ്ഞു. ഉമ്മയും മനുഷ്യരുടെ സഹോദരിമാരും ചേർന്ന് അവളെ സ്വീകരിച്ചു. കലങ്ങിയ കണ്ണുകൾ ചിരിച്ചു കൊണ്ട് അവൾ എല്ലാവരെയും പ്രഖ്യാപിക്കുകയും ചെയ്തു.

മെഹറിൽ കാണാൻ സുന്ദരിയായ 19 കാരി പെണ്ണ്. വിടർന്ന കണ്ണുകളും കവിളിലെ നുണക്കുഴി കണ്ടാൽ ആരും ഒന്നു നോക്കിപ്പോകും. പക്ഷേ ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അസുഖം പിടിപെട്ടത് കാൽമുട്ടിനു താഴെ മുറിച്ചത്. പിന്നീട് ചികിത്സകൾ പലതും നടത്തിയിട്ടുണ്ട് പക്ഷേ ഫലങ്ങൾ കാര്യമായിട്ടൊന്നും ഉണ്ടായില്ല. ഇപ്പോൾ മെഡിസിൻ കഴിക്കുന്നത് ശരീരത്തിലെ മറ്റു ഭാഗങ്ങൾ തളർന്നു പോകാതിരിക്കാൻ വേണ്ടി മാത്രമാണു. രാഗം മന്തോളി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു ansheer മെഹറിനെ ആദ്യമായി കാണുന്നത് കൂട്ടുകാരന് നൗഫൽ അനിയത്തി നൗഫി യുടെ കല്യാണത്തിൽ ആണ്.

മെഹറിനും നൗഫിയ ഒരുമിച്ച് പഠിച്ചവരാണ് മാത്രമല്ല കട്ട ചാൻസും. കൂട്ടുകാരുടെ നടുവിൽ ആയിട്ടാണ് മണവാട്ടിയുടെ മെഹറിനും ഇരിക്കുന്നത് അതുവഴി ഒന്നുരണ്ടുതവണ തുടങ്ങിയപ്പോൾ നൗഫിയ കൂട്ടുകാരികളെ പരിചയപ്പെടുത്താൻ ansheer ഇനെ അങ്ങോട്ട് വിളിച്ചത്. നാട്ടിലെ വലിയ കോഴിയാണ് നൗഫ പറയുമ്പോൾ ansheer ആകെ ഒന്നു ചൂളി.

നാട്ടിലെ സാധാരണ കൂലിപ്പണിക്കാരനാണ് നന്ദി പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. നെഹ്റുവും ചിരിച്ചുകൊണ്ട് കൂലിപ്പണിക്കാരനാണ് അന്തസ്സോടെ ഉപ്പ് കുടുംബം നോക്കുന്നത് എന്ന് പറയുമ്പോൾ എല്ലാവരും അവളുടെ മുഖത്തേക്ക് ഒന്നു നോക്കിയിട്ട് എന്നാൽ നിന്നെ കർഷകനെ കൊണ്ട് കെട്ടിക്കാം എന്ന് കൂട്ടുകാരികൾ കളിയാക്കി. തുടർന്ന് അറിയും വീഡിയോ മുഴുവനായി കാണുക.