ഇങ്ങനെയുള്ള മക്കൾ നമ്മുടെ മാതൃകകളാണ്.

മക്കൾ ദൈവത്തിന്റെ വരദാനം ആണെന്നാണ് പറയാറുള്ളത്. ഇവിടെ അക്ഷരാർത്ഥത്തിൽ സത്യമാവുകയാണു. ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം അനക്കമില്ലാതെ കിടന്ന് തന്നെ അമ്മയെ രക്ഷിക്കാൻ ഈ രണ്ടു വയസ്സുകാരി ചെയ്തത് വൈറലാകുകയാണ്. ബോധം കെട്ടു കിടന്നപ്പോൾ തന്റെ അമ്മയും സഹായിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ ഉറക്കെ കരഞ്ഞു. തൊട്ടടുത്ത പ്ലാറ്റ്ഫോമിൽ കൂടി പോലീസുകാർ നടന്നുപോകുന്നത് കണ്ട് ആ കുഞ്ഞ്.

ആംഗ്യഭാഷയിൽ സഹായം അഭ്യർത്ഥിക്കാൻ തുടങ്ങി. എന്തോ പ്രശ്നം ഉണ്ടോ എന്ന് മനസ്സിലാക്കിയ പോലീസുകാർ ഓടിയെത്തുകയും അമ്മയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അമ്മ ഇപ്പോൾ സുഖമായിരിക്കുന്നു. അവൾ മൂന്നു മാസം ഗർഭിണിയാണ്. കുട്ടിയുടെ ബുദ്ധിപൂർവമായ ഇടപെടലാണ് അമ്മയെ രക്ഷിച്ചത്. ഈ രണ്ടു വയസ്സുകാരിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

മനസാക്ഷി ഇല്ലാത്ത ആളുകളോട് സഹായം ചോദിച്ചു സമയം കളയാതെ അവർ അമ്മയെ രക്ഷിക്കാൻ ബുദ്ധിപൂർവം കാര്യങ്ങൾ ചെയ്തു, എന്നാണ് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നത്. ആ കുഞ്ഞു വളർന്നു വലിയ ഒരു നിലയിലെത്താൻ പ്രാർത്ഥിക്കും കാരണം മക്കളെ കൊല്ലുന്ന അമ്മമാരെ കൊല്ലുന്ന മക്കളും ഉള്ള ഈ ലോകത്ത് ഇങ്ങനെ ഒരു മകളുണ്ട്.

എന്ന് കേൾക്കുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വളരെയധികം അമ്മയുടെ കരുതൽ സ്നേഹമുള്ള മക്കൾ വളരെയധികം കുറവാണ് എന്നും ചിലയാളുകൾക്ക് ഒത്തിരി ആളുകൾ കമൻറ് ആയി നൽകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.